<
  1. News

സഹകരണ ബാങ്കുകളുടെ സഹായത്തോടെ കൃഷിയെ പ്രോത്സാഹിപ്പിച്ച് സുഭിക്ഷ കേരളം പദ്ധതി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളുടെ(Cooperative banks) സഹകരണത്തോടെ കൃഷിയുടെ വിസ്തീര്ണ്ണവും ഉത്പാദനവും വര്ധിപ്പിക്കാന് പദ്ധതികള് ആവിഷ്കരിക്കുന്നു. Kasargod Collectorate conference hall -ല് Kasargod Dr.D.Sajith Babu District Collector Dr.D.Sajith Babu ന്റെ അധ്യക്ഷതയില് നടന്ന സുഭിക്ഷ കേരളം District Core committee അംഗങ്ങളുടെയും Co operative Department Joint Registrar, Assistant registrars, പ്രതിനിധികള് എന്നിവരുടെ യോഗത്തിലാണ് തിരുമാനം. ഗ്രാമ പഞ്ചായത്ത്/ നഗരസഭാ പരിധികളില് ഒന്നിലധികം സംഘങ്ങളുള്ളതിനാല് അവരുടെ consortium രൂപീകരിക്കും.

Ajith Kumar V R
photo-courtesy- kasargoddcb.com
photo-courtesy- kasargoddcb.com

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളുടെ(Cooperative banks) സഹകരണത്തോടെ കൃഷിയുടെ വിസ്തീര്‍ണ്ണവും ഉത്പാദനവും വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. Kasargod Collectorate conference hall -ല്‍ Kasargod Dr.D.Sajith Babu District Collector Dr.D.Sajith Babu ന്റെ അധ്യക്ഷതയില്‍ നടന്ന സുഭിക്ഷ കേരളം District Core committee അംഗങ്ങളുടെയും Co operative Department Joint Registrar, Assistant registrars, പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് തിരുമാനം. ഗ്രാമ പഞ്ചായത്ത്/ നഗരസഭാ പരിധികളില്‍ ഒന്നിലധികം സംഘങ്ങളുള്ളതിനാല്‍ അവരുടെ consortium രൂപീകരിക്കും.

photo-courtesy- latestly.com
photo-courtesy- latestly.com

കൃഷി ചെയ്യാനാഗ്രഹിക്കുന്ന സംഘങ്ങള്‍ സമീപിക്കുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങളും വായ്പയും അനുവദിക്കും. കൂടാതെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിലെ അംഗങ്ങളുടെ നിക്ഷേപ പരിധിയും വായ്പാ പരിധിയും വര്‍ദ്ധിപ്പിക്കും. യുവജന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സുഭിക്ഷകേരളം ആപ്ലിക്കേഷനിലൂടെ കൃഷിക്കനുയോജ്യമായ തരിശു നിലങ്ങള്‍ കണ്ടെത്തി അവ കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. Subhiksha Keralam District Coordinating Office ജില്ലാ ഹരിത കേരളം മിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം: മുപ്പാട്ടിമൂലയില്‍ കരനെല്‍ വിതച്ച് ബളാല്‍ പഞ്ചായത്ത്

English Summary: Cooperative banks to promote agriculture

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds