ഗോവധ നിരോധനം: ഓർഡിനൻസ് അംഗീകരിച്ച് കർണാടക മന്ത്രിസഭ
ബെംഗളുരു കർണാടകയിൽ ഗോവധം പൂർണമായും നിരോധിക്കുന്ന കന്നുകാലി കശാപ്പു നിരോധന, സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം.
Cabinet approves Amendment to Prohibition of Cattle Slaughter and Protection of Cow Slaughter in Bengaluru Karnataka.
13 വർഷത്തിലധികം വളർച്ചയുള്ള പോത്തിനെയും എരുമയെയും കശാപ്പു ചെയ്യാൻ അനുമതിയുണ്ടാകും.
പശു, പശുക്കിടാവ്, കാള, 13 വർഷം വളർച്ചയെത്താത്ത പോത്ത്, എരുമ എന്നിവയെ കൊല്ലുന്നവർക്ക് 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
Share your comments