വിവിധ ആവശ്യങ്ങൾക്കുള്ള മുട്ടക്കോഴികളെയും കരിംകോഴികളെയും ടർക്കി ഗിനി താറാവ് എന്നിവയെ എല്ലാം വിതരണം ചെയ്യുകയാണ് cffcc ഈ തവണ ഒരുമിച്ചു ഒക്ടോബർ 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ആയി ആണ് കേരളത്തിൽ ഉടനീളം ഉള്ള ഇവയുടെ വിതരണം നടക്കുക. www.cfcc.in എന്ന വെബ്സൈറ്റിലൂടെയും 9495 72 2026, 9495 18 2026 എന്ന നമ്പരിലൂടെയും ബുക്കിംഗ് നടത്താം.
ബുക്കിംഗ് നടത്തുന്നവർക്ക് സൗജന്യ മെഡിക്കൽ കിറ്റോട് കൂടിയാണ് കോഴികളെ ലഭിക്കുക. കൂടുതൽ എണ്ണം എടുക്കുന്നവർക്ക് 10 കിലോ തീറ്റയും ലഭിക്കും. തുടര്‍ന്നുള്ള സാങ്കേതിക സഹായത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക്കും സി.എഫ്.സ്.സി. ല്‍ ഉണ്ട് രോഗങ്ങളെയും അവയുടെ കാരണങ്ങളെയും കണ്ട് മനസിലാക്ക് നേരിടാന്‍ ഉതങ്ങുന്ന യു ടൂബ് ചാനലും https://www.youtube.com/channel/UCCp-8F3VKDJL6bzkkmv9xog സി.എഫ്.സി.സി. ല്‍ സജ്ജമാണ്.
ഒരു കോഴി കര്‍ഷകര്‍ക്ക് വേണ്ട എല്ലാ തുടര്‍ നിര്‍ദ്ദേശ സഹായങ്ങളും സി.എഫ്.സി.സി യില്‍ നിന്നും ലഭ്യമാണ്. ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയും ഇത് ലഭ്യമാണ്. ഒപ്പം കോള്‍ സെന്ററിലൂടെയും.
Web : www.cfcc.in
Youtube : https://www.youtube.com/channel/UCCp-8F3VKDJL6bzkkmv9xog
Face Book Page : https://www.facebook.com/cfcckerala
Share your comments