1. തിരുവനന്തപുരം ആനയറ കൃഷി ബിസിനസ് കേന്ദ്ര യിൽ ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ ഒന്നിന് 100 രൂപ നിരക്കിൽ ലഭ്യമാണ്. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
8281635530
2. പത്തനംതിട്ട മൃഗസംരക്ഷണ വകുപ്പിൻറെ അസ്കാഡ് പദ്ധതിപ്രകാരമുള്ള കോഴി വസന്ത, താറാവ് വസന്ത എന്നീ രോഗങ്ങൾക്ക് ഉള്ള കുത്തിവെപ്പ് ആരംഭിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട ജില്ലാ വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടാം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -9447540150.
3. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിലിലെ വിപണന കേന്ദ്രത്തിൽനിന്ന് ഗ്രോ ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് ആവശ്യമായ ഉത്പാദന ഉപാധികൾ അടങ്ങിയ ഒരു കിറ്റ് ഏക എന്ന പേരിൽ കർഷകർക്ക് ലഭ്യമാണ്. ഒരു കിറ്റ് വില 225/- രൂപയാണ്.
വെള്ളായണി കാർഷിക കോളേജിലെ വിൽപ്പന കൗണ്ടറിൽ നിന്ന് കർഷകർക്ക് കിറ്റ് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
0471-2383572
1. Quality coconut saplings are available at Rs. 100 each at Anayara Krishi Business Center, Thiruvananthapuram. The contact number for information is added below
8281635530
2. Vaccination against Poultry Spring and Duck Spring has been started under the Ascad Scheme of Pathanamthitta Animal Husbandry Department.
Contact Pathanamthitta District Knowledge Center for more information
For more information call -9447540150.
3. A kit containing the production equipment required for growing vegetables in a grow bag is available to the farmers from the marketing center of the Vellayani Agricultural College Instructional Family under the Kerala Agricultural University. The price of a kit is Rs. 225 / -. Farmers can buy the kit from the sales counter at Vellayani Agricultural College. Contact number for more information
0471-2383572
4. Training classes on Goat Breeding and Rabbit Breeding are being organized on 21st of this month at Aluva Animal Husbandry Training Center. Those interested should register their names by coming in person or by phone. Contact number for more information
9188522708.
4. ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 21 ന് ആട് വളർത്തൽ, 19 ന് മുയൽ വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു.
താല്പര്യമുള്ളവർ നേരിട്ട് എത്തിയോ ഫോണിൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
9188522708.
Share your comments