കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പിന്റെ 2020-21 വര്‍ഷത്തെ എറണാകുളം ജില്ലയിലെ കൃഷി വകുപ്പ് അവാര്‍ഡുകള്‍ മാര്‍ച്ച് 22 ന് കോതമംഗലം ബ്ലോക്കില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
അവാര്‍ഡും അവാര്‍ഡ് ജേതാക്കളുടെ വിവരങ്ങളും ചുവടെ:
കാര്‍ഷിക വിജ്ഞാന വ്യാപന അവാര്‍ഡുകള്‍ 2020-21
കര്‍ഷക തിലകം:- ഒന്നാം സ്ഥാനം: ഷിജി ഡേവിഡ്, മേക്കാമാലി , ഓടക്കാലി, ആശമന്നൂര്‍. രണ്ടാം സ്ഥാനം: 1. സിനി സന്തോഷ്, പുഴക്കരെടത്തു ഹൗസ്, വരാപ്പുഴ 2. അമ്മിണി പൗലോസ്, അയ്യമ്പിള്ളി, പീച്ചനിക്കാട്, അങ്കമാലി. മൂന്നാം സ്ഥാനം: ആന്‍സി ബെന്നി, വട്ടക്കുടിയില്‍, കാവക്കാട് പി.ഒ, മുവാറ്റുപുഴ
കര്‍ഷക ജ്യോതി:- ഒന്നാം സ്ഥാനം: ബാബു പി.എന്‍, പൈപ്പാറ ഹൗസ്, കറുകുറ്റി പി.ഒ.
തേനീച്ച കര്‍ഷകന്‍:- ഒന്നാം സ്ഥാനം: ഗ്രേഷ്യസ് അഗസ്റ്റിന്‍, റാത്തപ്പിള്ളി, കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ. രണ്ടാം സ്ഥാനം: അമന്‍ ശശി, ഇടമാറ്റത്തില്‍, തിരുമാറാടി. മൂന്നാം സ്ഥാനം: അനില്‍ കുമാര്‍, മഞ്ഞംകുഴി ഹൗസ്, മേതല പി.ഒ.
യുവകര്‍ഷകന്‍:- ഒന്നാം സ്ഥാനം: മോനു വര്‍ഗീസ്, വെളിയത്തുമാലില്‍, പെരുമ്പടവംകര, ഇലഞ്ഞി, പിറവം. രണ്ടാം സ്ഥാനം: ജോസ് മോന്‍ ഇമ്മാനുവല്‍, പാറയിടയില്‍, രണ്ടാര്‍ പി.ഒ, ആയവന. മൂന്നാം സ്ഥാനം: സെയ്തു കെ.എ, കിഴക്കേആഞ്ഞിക്കാത്തു ഹൗസ്, കുസാറ്റ് പി.ഒ, കളമശേരി.
കര്‍ഷകോത്തമ:- ഒന്നാം സ്ഥാനം: അരവിന്ദന്‍ കെ.ആര്‍, കാഞ്ഞിനംകൂടത്ത് ഹൗസ്, വളയന്‍ചിറങ്ങര. രണ്ടാം സ്ഥാനം: ജോബി വര്‍ഗീസ്, പാടതുമാലില്‍ വീട്, ഇടയ്ക്കാട്ടുവയല്‍ ആരക്കുന്നം. മൂന്നാം സ്ഥാനം: ലാലു മാര്‍ക്കോസ്, ചേലകത്തിനാല്‍ വീട്, കാക്കൂര്‍ പി.ഒ, പിറവം.
ശ്രമശക്തി:- ഒന്നാം സ്ഥാനം: വാസു എം.വി. മാനാത്ത്പാടം, പട്ടിമറ്റം, കുന്നത്തുനാട്.
ജൈവകര്‍ഷകന്‍:- ഒന്നാം സ്ഥാനം: സെബാസ്റ്റ്യന്‍, കോട്ടൂര്‍, ഉദയംപേരൂര്‍, മുളന്തുരുത്തി. രണ്ടാം സ്ഥാനം: ടി.ഡി മാത്യു, തടിക്കുളങ്ങര വീട്, അയ്മുറി പി.ഒ, പെരുമ്പാവൂര്‍. മൂന്നാം സ്ഥാനം: ടി.കെ മാത്യു, പടിഞ്ഞാറേതൊട്ടിയില്‍, പൈങ്ങോട്ടൂര്‍.
കൂണ്‍ കര്‍ഷകന്‍:- ഒന്നാം സ്ഥാനം: ജിത്തു തോമസ്, പുളിക്കായത്തു ഹൗസ്, പാഴൂര്‍ പി.ഒ. രണ്ടാം സ്ഥാനം: തന്‍സീര്‍ അലി പി.എ, പാറേക്കാട്ടില്‍, ഇടത്തല, ആലുവ. മൂന്നാം സ്ഥാനം: അനിത ജലീല്‍, കളത്തില്‍പറമ്പില്‍, അശമന്നൂര്‍, പെരുമ്പാവൂര്‍.
ഹരിതമിത്ര:-ഒന്നാം സ്ഥാനം: ഡേവിഡ് സി.എ, ചക്കിശേരില്‍, കരിമാല്ലൂര്‍.
രണ്ടാം സ്ഥാനം: ബൈജു സി.എസ്, ചിറപ്പുറത്തു വീട്, തെക്കുപുറം, ചേന്ദമംഗലം.
മൂന്നാം സ്ഥാനം: പി.കെ സുകുമാരന്‍ നായര്‍, പറമാട്ടു ഹൗസ്, വടവുകോട് പി.ഒ, കങ്ങരപ്പടി.
നെല്‍ക്കതിര്‍:-ഒന്നാം സ്ഥാനം: മലമുറി മേഖല കര്‍ഷക സമിതി, രായമംഗലം, പുല്ലുവഴി.
ഉദ്യോഗസ്ഥ വിഭാഗം:- ഒന്നാം സ്ഥാനം: അഞ്ജു പോള്‍, ആയവന കൃഷിഭവന്‍. രണ്ടാം സ്ഥാനം: ബോസ് മത്തായി, കീരംപാറ കൃഷിഭവന്‍. മൂന്നാം സ്ഥാനം: സിബി വി.ജി, ആലങ്ങാട് കൃഷിഭവന്‍
കൃഷി അസിസ്റ്റന്റ്:- ഒന്നാം സ്ഥാനം: സാജു ഇ.പി, കോതമംഗലം കൃഷിഭവന്‍.
രണ്ടാം സ്ഥാനം: ടി.എം സുഹറ, ആയവന കൃഷിഭവന്‍. മൂന്നാം സ്ഥാനം: വിനീത ടി.എ, കരുമാല്ലൂര്‍ കൃഷിഭവന്‍.
പച്ചക്കറി വികസന പദ്ധതി അവാര്‍ഡുകള്‍ 2021
മികച്ച വിദ്യാര്‍ത്ഥി:- ഒന്നാം സ്ഥാനം: ആരോമല്‍ വി.വി. ടി വിനോദ് വി.പി. വലിയപറമ്പില്‍ (ഒ). രണ്ടാം സ്ഥാനം: നിരഞ്ജന്‍ പി. പുത്തന്‍വീട്ടില്‍ (ഒ) കൂനന്‍ മാവ് പി.ഒ. മൂന്നാം സ്ഥാനം: അനന്ത കൃഷ്ണന്‍ യു.എ ഉദരക്കല്‍ മഠം, നായരമ്പലം പി.ഒ.
മികച്ച വിദ്യാഭ്യാസ സ്ഥാപനം:-ഒന്നാം സ്ഥാനം: ചവറ ദര്‍ശന്‍
ഇങക പബ്ലിക് സ്‌കൂള്‍ കൂനമ്മാവ്, പറവൂര്‍. രണ്ടാം സ്ഥാനം: 1. രാജഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കളമശ്ശേരി. 2.ശ്രീ നാരായണ ലോ കോളേജ്,പൂത്തോട്ട. മൂന്നാം സ്ഥാനം: 1. കുസാറ്റ് കളമശേരി, 2. ഭാരത് മാതാ കോളേജ് തൃക്കാക്കര.
മികച്ച അധ്യാപകന്‍:-ഒന്നാം സ്ഥാനം: അനിത കെ.എ. ചവറ ദര്‍ശന്‍ ഇങക,കോട്ടുവള്ളി, പറവൂര്‍. രണ്ടാം സ്ഥാനം: സില്‍വി തോമസ്, സെന്റ് ജോസഫ് ജിഎച്ച്എസ്എസ്, കറുകുറ്റി
മികച്ച സ്ഥാപന മേധാവി:- ഒന്നാം സ്ഥാനം: ഫാ.ടോമി, ചവദര്‍ശന്‍, കോട്ടുവളളി ഇങക, പറവൂര്‍. രണ്ടാം സ്ഥാനം: മേരി എസ്തപ്പാന്‍ ബെദ്‌ലഹം അഭയഭവന്‍, ചാരിറ്റബിള്‍ സൊസൈറ്റി, കൂവപ്പടി പി.ഒ. പെരുമ്പാവൂര്‍
മികച്ച ക്ലസ്റ്റര്‍:- ഒന്നാം സ്ഥാനം: കരിങ്ങല്‍ പൂരം വെജിറ്റബിള്‍ ക്ലസ്റ്റര്‍ മഞ്ഞപ്ര, അങ്കമാലി.
മികച്ച പൊതുമേഖലാ സ്ഥാപനം:- ഒന്നാം സ്ഥാനം: ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്, ഇരുമ്പനം പി.ഒ, തൃപ്പൂണിത്തുറ. രണ്ടാം സ്ഥാനം: സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക്, വടക്കേക്കര, പറവൂര്‍.
മികച്ച സ്വകാര്യ മേഖല സ്ഥാപനം:- ഒന്നാം സ്ഥാനം: സെന്റ്. ജോസഫ് ബോയ്‌സ് ഹോം, കോട്ടുവള്ളി, പറവൂര്‍. രണ്ടാം സ്ഥാനം: പുത്തന്കാവ് ഭഗവതി ക്ഷേത്രം, പുത്തന്‍ കുരിശ്, പൂതൃക്ക. മൂന്നാം സ്ഥാനം: ബെത്‌ലഹേം അഭയഭാവന്‍ ചാരിറ്റബിള്‍ സൊസൈറ്റി, കൂവപ്പടി, പെരുമ്പാവൂര്‍.
മികച്ച കര്‍ഷകന്‍:- ഒന്നാം സ്ഥാനം: ഈ.എം. മൊയ്തീന്‍, ഇഞ്ചകുടി വീട്, പിണ്ടിമന, കോതമംഗലം. രണ്ടാം സ്ഥാനം: ജോമി സെബാസ്റ്റ്യന്‍, പുതുവല്‍ പുത്തന്‍ വീട്, ഉദയംപേരൂര്‍, മുളന്തുരുത്തി. മൂന്നാം സ്ഥാനം: പൗലോസ് എം.ഡി, മാവേലി വീട്, അട്ടായ, ഇടക്കുന്ന്, പാദുവപുരം, കറുകുറ്റി, അങ്കമാലി.
ഓണത്തിന് ഒരു പച്ചക്കറി:- ഒന്നാം സ്ഥാനം: ദിവ്യ പി.ആര്‍, കാരുവള്ളില്‍, രണ്ടാര്‍ പി.ഒ, മുവാറ്റുപുഴ. രണ്ടാം സ്ഥാനം: ഷൈജു, കേളന്തറ ഹൗസ്, മസ്ജിദ് റോഡ്, പാലാരിവട്ടം വൈറ്റില. രണ്ടാം സ്ഥാനം: വിജയ്ഘോഷ് സി.വി, മുല്ലശേരി ഹൗസ്, CRA 86, A, ചാക്കുങ്കല്‍ റോഡ്, പാലാരിവട്ടം, വൈറ്റില. മൂന്നാം സ്ഥാനം: ലിജി ആന്റണി, കഞ്ഞിരതിങ്കള്‍ ഹൗസ്, പള്ളിപ്പുറം പി.ഒ. പൗലോസ് വി.ടി, വെട്ടുള്ളില്‍, ആമ്പല്ലൂര്‍, മുളന്തുരുത്തി.
ജില്ലയിലെ മികച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പച്ചക്കറി വികസന പദ്ധതി അവാര്‍ഡുകള്‍ 2021
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍:- ഒന്നാം സ്ഥാനം: സിന്ധു വി.പി, കോതമംഗലം
രണ്ടാം സ്ഥാനം: ശ്രീലേഖ ബി.ആര്‍, അങ്കമാലി
കൃഷി ഓഫീസര്‍:-ഒന്നാം സ്ഥാനം: ജാസ്മിന്‍ തോമസ്, പല്ലാരിമംഗലം രണ്ടാം സ്ഥാനം: ഗായത്രി ദേവി എസ്, കിഴക്കമ്പലം.
കൃഷി അസിസ്റ്റന്റ്:- ഒന്നാം സ്ഥാനം: മിനി ടി.ജെ, കിഴക്കമ്പലം.
Share your comments