1. News

ആരോഗ്യകേരളത്തിലെ 1506 സ്റ്റാഫ് നഴ്സ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ആരോഗ്യ കേരളത്തിനു (National Health Mission) കീഴിൽ കേരളത്തിലെ 14 ജില്ലകളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ (Staff Nurse) 1506 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേനയുള്ള കരാർ നിയമനമാണ്. ഏതെങ്കിലും ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവു.

Meera Sandeep
NHM Recruitment 2022: Applications are invited for 1506 Staff Nurse Vacancies
NHM Recruitment 2022: Applications are invited for 1506 Staff Nurse Vacancies

ആരോഗ്യ കേരളത്തിനു (National Health Mission) കീഴിൽ കേരളത്തിലെ 14 ജില്ലകളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ (Staff Nurse) 1506 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേനയുള്ള കരാർ നിയമനമാണ്. ഏതെങ്കിലും ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവു.

വിദ്യാഭ്യാസ യോഗ്യതകൾ

ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം, ഒരു വർഷ പരിചയം എന്നിങ്ങനെയാണ് യോഗ്യതകൾ.

ബന്ധപ്പെട്ട വാർത്തകൾ: ഈ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (19/03/2022)

പ്രായപരിധി

40 വയസ്സാണ് പ്രായപരിധി. 2022 മാർച്ച് 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.

അവസാന തിയതി

അപേക്ഷകൾ മാർച്ച് 21 വരെ ഓൺലൈനായിട്ട് അപേക്ഷ സമർപ്പിക്കാം.

നാലു മാസമാണ് പരിശീലന കാലയളവ്. പരിശീലന സമയത്തു 17,000 രൂപയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 17,000+1000 രൂപ യാത്രാബത്തയും നൽകും. യോഗ്യത, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 325 ഫീസ് ഓൺലൈനായിട്ടാണ് അടക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.cmdkerala.net, www.arogyakeralam.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. 

ബന്ധപ്പെട്ട വാർത്തകൾ: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിൽ നഴ്‌സുമാരുടെ ഒഴിവുകൾ; നോർക്ക റൂട്ട്സ് വഴി നിയമനം

1506 vacancies of Mid Level Service Provider (Staff Nurse) are being filled in 14 districts of Kerala under National Health Mission. Contract appointment through the Center for Management Development. You can only apply to any one of the districts.

Educational Qualifications

Qualifications are BSc Nursing or GNM with one year of experience.

Age limit

The age limit is 40 years. Eligibility and age will be calculated based on March 1, 2022.

Last Date

Applications can be submitted online till March 21, 2022

The training period is four months. 17,000 during the training and Rs. 17,000 + 1000 for those who successfully complete the training. Selection is based on merit and interview. 325 Fees are payable online. For more details visit www.cmdkerala.net and www.arogyakeralam.gov.in

English Summary: NHM Recruitment 2022: Applications are invited for 1506 Staff Nurse Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds