കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്പ്പറേഷന് (KEPCO) സ്വന്തം ഫാമുകളിലൂടെ (Integration) വളര്‍ത്തിയെടുത്ത ഗ്രാമപ്രിയ(gramapriya) ഇനത്തില്‍പ്പെട്ട രണ്ട് മുതല്‍ നാല് മാസം വരെ പ്രായമുള്ള മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്കായി തയ്യാറായി. തിരുവനന്തപുരം പേട്ട, കൊട്ടിയം ഫാം എന്നീ കേന്ദ്രങ്ങളിലൂടെ വില്‍പ്പന നടത്തും. ആവശ്യമുള്ളവര്‍ 9495000915, 7510407930 (തിരുവനന്തപുരം), 9495000918, 9495000923 (കൊട്ടിയം) എന്നീ നമ്പരുകളില്‍ പകല്‍ 10നും 5നും ഇടയില്‍ വിളിക്കണം.

Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments