<
  1. News

കാർഷികോത്പന്ന , മത്സ്യ, ക്ഷീര ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവും വിപണനവും സംരംഭകത്വ സാധ്യതകളും- വെബിനാർ.

കൃഷി , മത്സ്യ, ക്ഷീര ഉത്പന്നങ്ങളുടെ മൂല്യ വർദ്ധന സാദ്ധ്യതകളും ഈ മേഖലയിൽ നടപ്പിലാക്കാവുന്ന വിവിധ സംരംഭകത്വ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനുമായി 13 - 03 - 2021ന് 3.30 PMന് സൗജന്യ വെബിനാർ നടത്തുന്നു.

Arun T
ds
സംരംഭകത്വ പദ്ധതികൾ

കൃഷി , മത്സ്യ, ക്ഷീര ഉത്പന്നങ്ങളുടെ മൂല്യ വർദ്ധന സാദ്ധ്യതകളും ഈ മേഖലയിൽ നടപ്പിലാക്കാവുന്ന വിവിധ സംരംഭകത്വ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനുമായി 13 - 03 - 2021ന് 3.30 PMന് സൗജന്യ വെബിനാർ നടത്തുന്നു. 

ഈ മേഖലയിൽ ദീർഘകാലം പ്രായോഗിക പരിജ്ഞാനമുള്ള വിദഗ്ധർ സംബന്ധിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ധനസഹായ പദ്ധതികളും ബാങ്ക് വായ്പാ സാദ്ധ്യതകളും അവതരിപ്പിക്കുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : http://bitly.ws/bQez സംരംഭകത്വ വികസന രംഗത്ത് പ്രവർത്തിക്കുന്ന, കേരള സ്റ്റാർട്ട് അപ് മിഷന്റെ കമ്മ്യൂണിറ്റി പാർട്ട്ണർ കൂടിയായ സംരംഭക് മിത്ര നടത്തുന്ന ഈ നാലാമത് പ്രതിമാസ വെബിനാറിനെ ക്കുറിച്ചുള്ള കൂടുതൽ

വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447234204, 9447637388, 9447028318

English Summary: entrepreneur webinar to be started by startup mission : soon apply

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds