<
  1. News

കൃഷി അവകാശലേലം

അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ സർവേ നമ്പർ 835/1 എ1, 835/1 എ2, 835/1 എ4 എന്നിവയിൽപ്പെട്ട, ബോട്ട്-ഇൻ-ലാൻഡായി സർക്കാർ അധീനതയിലുള്ള 2.16.51 ഹെക്ടർ (5.35 ഏക്കർ) നിലത്ത് 2021-22 കാലയളവിലേക്ക് നെൽകൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും അവകാശം ലേലം ചെയ്യുന്നു.

K B Bainda
ഫോൺ :0477-2253771.
ഫോൺ :0477-2253771.

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ സർവേ നമ്പർ 835/1 എ1, 835/1 എ2, 835/1 എ4 എന്നിവയിൽപ്പെട്ട, ബോട്ട്-ഇൻ-ലാൻഡായി സർക്കാർ അധീനതയിലുള്ള 2.16.51 ഹെക്ടർ (5.35 ഏക്കർ) നിലത്ത് 2021-22 കാലയളവിലേക്ക് നെൽകൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും അവകാശം ലേലം ചെയ്യുന്നു.

Alappuzha: In Mullaikkal village in Ambalapuzha taluk, the right to cultivate and harvest paddy for 2.21.51 hectares (5.35 acres) of government-owned boat-in-land belonging to Survey Nos. 835/1A1, 835/1A2 and 835/1A4 is being auctioned for the period 2021-22. .

മാർച്ച് 25ന് രാവിലെ 11ന് മുല്ലയ്ക്കൽ വില്ലേജ് ഓഫീസിൽ ലേലം നടക്കും. വിശദവിവരത്തിന് താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ :0477-2253771.

The auction will be held on March 25 at 11 am at Mullaikkal Village Office. Contact Taluk Office for details. Phone: 0477-2253771.

English Summary: Farm rights auction

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds