കർഷക പെൻഷൻ 5000 രൂപ വരെ. കർഷക പെൻഷൻ തിരുമാനിക്കാനുള്ള സർക്കാരിൻറെ നിർദ്ദേശം കർഷക ക്ഷേമ ബോർഡ് ചർച്ച ചെയ്യാൻ ഒരുങ്ങുന്നു. 3000 രൂപ മുതൽ 5000 രൂപ വരെ മാസം തോറും പെൻഷൻ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ബുധനാഴ്ച നടക്കാനിരിക്കുന്ന ബോർഡിൻറെ യോഗത്തിലാണ് ഈ നിർദ്ദേശം അവലോകനം ചെയ്യുക.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പെൻഷൻ തുക പ്രഖ്യാപിക്കുന്നതിൽ തടസ്സമുണ്ട്. അതുകൊണ്ട് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
Share your comments