വന്‍ ഭക്ഷ്യധാന്യ ശേഖരണവുമായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സജ്ജം. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള കരുതല്‍ ശേഖരമാണ് FCI ക്കുള്ളത്. ഇതുവഴി കര്‍ഷകര്‍ക്കും വലിയ നേട്ടമുണ്ടായി. FCI യുടെ കരുതല്‍ ശേഖരം 816.6 ലക്ഷം മെട്രിക് ടണ്ണാണ്.2020 ജൂണ്‍ 28ലെ കണക്കു പ്രകാരം 266.29 ലക്ഷം മെട്രിക് ടണ്‍ അരിയും 550.31 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും സംഭരണകേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ട്. ഈ മാസം വാങ്ങിയ സ്റ്റോക്കുകള്‍ ഗോഡൗണുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം (NFSA) ക്ഷേമ പദ്ധതകള്‍ക്കായി ഒരു മാസം വേണ്ടത് 55 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ്.
ലോക്ഡൗണ്‍ തുടങ്ങിയശേഷം ഇതുവരെ 138.43 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് 4944 ഗുഡ്‌സ് വാഗണുകളിലായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചത്. പുറമെ റോഡ്,ജല മാര്‍ഗ്ഗങ്ങളിലൂടെയും വിതരണം നടത്തി. ആകെ 277.73 ലക്ഷം മെട്രിക് ടണ്ണാണ് ട്രാന്‍സ്‌പോര്‍ട്ട് ചെയ്തത്. 14 കപ്പലുകളിലായി 21,724 മെട്രിക്ടണ്‍ ധാന്യങ്ങളും കയറ്റി അയച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചത് 13.47 ലക്ഷം മെട്രിക് ടണ്ണാണ്.
അതിഥി തൊഴിലാളികള്‍ക്കായുള്ള വിതരണം
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലോക്ഡൗണ്‍ കാരണം നാട്ടില്‍ മടങ്ങിയെത്തിയ അതിഥിത്തൊഴിലാളികള്‍ക്കായി ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജില്‍ 8 കോടി വരുന്ന തൊഴിലാളികള്‍ക്ക് 8 ലക്ഷം മെട്രിക ടണ്‍ ധാന്യം സൗജന്യമായി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മെയ്,ജൂണ്‍ മാസങ്ങളില്‍ ഓരോ തൊഴിലാളിക്കും 5 കിലോ ധാന്യം വീതം നല്‍കി. ഇതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 6.39 ലക്ഷം മെട്രിക് ടണ്‍ ധാന്യം നല്‍കി. ഇതിനു പുറമെ 39,000 ടണ്‍ പയറും 1.96 കോടി കുടുംബങ്ങള്‍ക്കായി വിതരണം ചെയ്തു. ഓരോ തൊഴിലാളിക്കും മാസം ഒരു കിലോ വീതം പയറാണ് നല്‍കിയത്. ഈ ഇനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കായി 3109 കോടി രൂപയും പയര്‍ വര്‍ഗ്ഗങ്ങള്‍ക്കായി 280 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ വിനിയോഗിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന
PMGKAY പദ്ധതിയിലൂടെ 2020 ഏപ്രില്‍-മെയ്-ജൂണ്‍ മാസങ്ങളിലായി 104.3 ലക്ഷം മെട്രിക് ടണ്‍ അരിയും 15.2 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും വിതരണം ചെയ്തു. ഇതിനായി 46,000 കോടി രൂപ കേന്ദ്രം ചിലവഴിച്ചു. പഞ്ചാബ്,ഹരിയാന,രാജസ്ഥാന്‍,ചാണ്ഡിഗഡ്,ഡല്‍ഹി,ഗുജറാത്ത് എന്നിവിടങ്ങളില്‍ ഗോതമ്പും മറ്റിടങ്ങളില്‍ അരിയുമാണ് വിതരണം ചെയ്തത്. മൂന്ന് മാസത്തേക്ക് 5.87 ലക്ഷം മെട്രിക് ടണ്‍ പയറും പദ്ധതി പ്രകാരം വിതരണം ചെയ്തു. ഇതിനായി 5000 കോടി രൂപയാണ് കേന്ദ്രം ചിലവിട്ടത്. FCI ല്‍ ഇപ്പോള്‍ 3.77 ലക്ഷം മെട്രിക് ടണ്‍ തുവരയും 1.14 ലക്ഷം മെട്രിക് ടണ്‍ പയറും 2.28 ലക്ഷം മെട്രിക് ടണ്‍ ഉഴുന്നും 1.3 ലക്ഷം മെട്രിക് ടണ്‍ കടലയും 0.27 ലക്ഷം മെട്രിക് ടണ്‍ ചുവന്ന പരിപ്പും സ്റ്റോക്കുണ്ട്.
ഭക്ഷ്യധാന്യ ശേഖരം
28.06.2020 വരെ 388.34 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും 745.66 ലക്ഷം മെട്രിക് ടണ്‍ അരിയും ഫുഡ് കോര്‍പ്പറേഷന്റെ കരുതല്‍ ശേഖരത്തിലുണ്ട്.
കമ്പോള വില്‍പ്പന പദ്ധതി (Open market sales scheme -OMSS)
അരിയുടെ കമ്പോള വില കിലോയ്ക്ക 22 രൂപയും ഗോതമ്പിന്റേത് 21 രൂപയും എന്ന് നിശ്ചയിച്ചിട്ടുണ്ട്. FCI 5.71 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും 10.07 ലക്ഷം മെട്രിക് ടണ്‍ അരിയും ഈ പദ്ധതിയിലൂടെ കമ്പോളത്തില്‍ എത്തിച്ചു.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി
2020 ജൂണ്‍ 1 വരെ 20 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കി. ആന്ധ്ര പ്രദേശ്,ബീഹാര്‍,ദമന്‍-ദിയു, ഗോവ,ഗുജറാത്ത്,ഹരിയാന,ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കേരള,കര്‍ണ്ണാടക,മധ്യപ്രദേശ്,മഹാരാഷ്ട്ര,മിസോറാം,ഒഡിഷ,പഞ്ചാബ്,രാജസ്ഥാന്‍,സിക്കിം,ഉത്തര്‍ പ്രദേശ്, തെലങ്കാന,ത്രിപുര എന്നിവയാണ് നടപ്പിലാക്കിയത്. 2021 മാര്‍ച്ച് 31-ഓടെ മുഴുവന്‍ പ്രദേശങ്ങളും പദ്ധതിക്കു കീഴില്‍ വരുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
Sufficient stock of food grains available with Food Corporation of India; FCI procured total 388.34 LMT wheat and 745.66 LMT rice till June
Total 99,207 MT of food grains distributed under AtmaNirbhar Bharat Package and 101.90 LMT food grains under PMGKAY to beneficiaries
Most of the remaining States expected to implement One Nation One Ration Card scheme by December 2020
Total food grain stock:
As per the Food Corporation of India report dated 28.06.2020, FCI currently has 266.29 LMT rice and 550.31 LMT wheat. Hence, a total of 816.60 LMT food grain stock is available (excluding the ongoing purchase of wheat and paddy, which have not yet reached the godown). About 55 LMT food grains is required for a month under NFSA and other welfare schemes.
Since the lockdown, about 138.43 LMT food grains have been lifted and transported through 4944 rail rakes. Apart from the rail route, transportation was also done through roads and waterways. A total of 277.73 LMT has been transported. 21,724 MT grains was transported through 14 ships. Total 13.47 LMT food grains have been transported to the North-Eastern States.
Food grain distribution to migrant labourers: (AtmaNirbhar Bharat Package)
Under AtmaNirbhar Bharat package, Government of India has decided that 8 LMT food grains will be provided to about 8 Crore migrant labourers, stranded and needy families, who are not covered under NFSA or State scheme PDS cards. 5 Kg of food grain per person is being distributed free of cost for the months of May and June to all migrants. The states and UTs have lifted 6.39 LMT of food grains. States and UTs have distributed 99,207 MT of food grains to total 209.96 lakh (in the May 120.08 lakh and in June 89.88 lakh) beneficiaries.
The Government of India also approved 39,000 MT pulses for 1.96 crore migrant families. 8 Crore migrant labourers, stranded and needy families, who are not covered under NFSA or State scheme PDS cards will be given 1 kg of gram/dal per family for the month of May and June for free. This allocation of gram/dal is being done according to the need of the states. Around 33,968MT gram/dal have been dispatched to the states and UTs. A total 31,868 MT gram has been lifted by various States and UTs.4,702 MT gram has been distributed by the states and UTs. The Government of India is bearing 100% financial burden of approximately Rs. 3,109 crores for food grain and Rs 280 crores for gram under this scheme.
Pradhan Mantri Garib Kalyan Anna Yojana:
Food grain (Rice/Wheat)
Under the PMGKAY, for the 3 months April-June a total of 104.3 LMT rice and 15.2 LMT wheat is required of which 101.02 LMT rice and 15.00 LMT wheat have been lifted by various States and UTs. A total of 116.02 LMT food grains has been lifted. In the month of April 2020 , 37.02 LMT (93 %) food grains have been distributed to 74.05 crore beneficiaries, in May 2020, total 36.49 LMT (91%) food grains distributed to 72.99 crores beneficiaries and in the month of June 2020, 28.41 LMT (71%) food grains have been distributed to 56.81 crores beneficiaries. The Government of India is bearing 100% financial burden of approximately Rs. 46,000 crores under this scheme. Wheat has been allocated to 6 States/UTs, - Punjab, Haryana, Rajasthan, Chandigarh, Delhi and Gujarat and rice has been provided to the remaining States/UTs.
Pulses
As regards Pulses, the total requirement for the three months is 5.87 LMT. The Government of India is bearing 100% financial burden of approximately Rs 5,000 crore under this scheme. So far, 5.79 LMT Pulses have been dispatched to States/UTs and 5.58 LMT have reached the States/UTs, while 4.40 LMT pulses has been distributed. A total of 08.76 LMT pulses (Toor-3.77 LMT, Moong-1.14 LMT, Urad-2.28 LMT, Chana-1.30 LMT andMasur-0.27 LMT ) is available in the stock as on 18.6.2020.
Food grain Procurement:
As on 28.06.2020, total 388.34 LMT wheat (RMS 2020-21) and 745.66 LMT rice (KMS 2019-20) were procured.
Open Market Sales Scheme (OMSS):
Under the OMSS, the rates of Rice is fixed at Rs.22/kg and Wheat at Rs.21/kg. FCI has sold 5.71 LMT wheat and 10.07 LMT rice through OMSS during the lockdown period.
One Nation One Ration Card:
As on 01 June 2020, the One Nation One Card scheme is enabled in 20 States/UTs, namely – Andhra Pradesh, Bihar, Daman & Diu (Dadra and Nagar Haveli), Goa, Gujarat, Haryana, Himachal Pradesh, Jharkhand, Kerala, Karnataka, Madhya Pradesh, Maharashtra, Mizoram, Odisha, Punjab, Rajasthan, Sikkim, Uttar Pradesh, Telangana and Tripura. By 31st March 2021 all remaining States will be added to One Nation One Ration Card scheme and the scheme will be operational all over India. The details and statusof the scheme in remaining States/UTs under One Nation One Ration Card isas follows: -
S.No |
State |
% of ePoS |
Aadhar Seeding of Ration Cards (%) |
Expected date of joining the scheme |
1 |
Chhattisgarh |
98% |
98% |
1st August 2020 |
2 |
Andaman and Nicobar |
96% |
98% |
1st August 2020 |
3 |
Manipur |
61% |
83% |
1st August 2020 |
4 |
Nagaland |
96% |
73% |
1st August 2020 |
5 |
Jammu and Kashmir |
99% |
100% |
Scheme will implement in some districts on 1st August 2020 and in remaining districts from 1st November,2020 |
6 |
Uttarakhand |
77% |
95% |
1st September 2020 |
7 |
Tamil Nadu |
100% |
100% |
1st October 2020 |
8 |
Ladakh |
100% |
91% |
1st October 2020 |
9 |
Delhi |
0% |
100% |
1st October 2020 |
10 |
Meghalaya |
0% |
1% |
1st December 2020 |
11 |
West Bengal |
96% |
80% |
1st January 2021 |
12 |
Arunachal Pradesh |
1% |
57% |
1st January 2021 |
13 |
Assam |
0% |
0% |
|
14 |
Lakshadweep |
100% |
100% |
|
15 |
Puducherry |
0% |
100%(DBT) |
DBT |
16 |
Chandīgarh |
0% |
99%(DBT) |
DBT |
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രൊവിഡൻറ് ഫണ്ട് (പി.എഫ്) തുകയുടെ 75% പിൻവലിക്കാം
Share your comments