നെൽവയൽ ഉടമകൾക്ക് 2000 രൂപ നൽകുന്നു. ഒരു ഹെക്ടറിനാണ് സർക്കാർ റോയൽറ്റിയായി ഈ തുക കൃഷിഭവൻ മുഖേന ഉടമകൾക്ക് നൽകുന്നത്.
നെൽവയൽ രൂപമാറ്റം വരുത്താതെ നിലനിർത്തി നെൽകൃഷി സാധ്യമാക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കാൻ അർഹത. ധനസഹായത്തിന് താല്പര്യമുള്ളവർ ims.kerala.govt.in എന്ന പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തു അപേക്ഷിക്കണം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
Share your comments