1. News

നെൽവയൽ ഉടമകൾക്ക് ധനസഹായം

നെൽവയൽ ഉടമകൾക്ക് 2000 രൂപ നൽകുന്നു. ഒരു ഹെക്ടറിനാണ് സർക്കാർ റോയൽറ്റിയായി ഈ തുക കൃഷിഭവൻ മുഖേന ഉടമകൾക്ക് നൽകുന്നത്.

Rajendra Kumar

നെൽവയൽ ഉടമകൾക്ക് 2000 രൂപ  നൽകുന്നു. ഒരു ഹെക്ടറിനാണ് സർക്കാർ റോയൽറ്റിയായി ഈ തുക  കൃഷിഭവൻ മുഖേന ഉടമകൾക്ക് നൽകുന്നത്.

നെൽവയൽ രൂപമാറ്റം വരുത്താതെ നിലനിർത്തി നെൽകൃഷി  സാധ്യമാക്കുന്നവർക്കാണ് ഈ ആനുകൂല്യം  ലഭിക്കാൻ അർഹത. ധനസഹായത്തിന് താല്പര്യമുള്ളവർ ims.kerala.govt.in എന്ന പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തു അപേക്ഷിക്കണം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ഉള്ളിവില താഴേക്ക്

റബ്ബർ വില ഉയരത്തിലേക്ക്

തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം

പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ

നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി

നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ

മത്സ്യലേല വ്യവസ്ഥകളിൽ മാറ്റം

കേരളം ടോപ്പിലേക്ക്

റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി

ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു

മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി

പതിനാറ് വിളകൾക്ക് തറവില

പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം

തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ

വിതച്ചത് കൊയ്യാം ഇരട്ടിയായി

English Summary: Financial assistance to paddy field owners

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds