<
  1. News

കർഷകർക്കായി 4 ദിവസത്തെ മത്സ്യകൃഷി ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാം

സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി പദ്ധതികൾ പ്രകാരം വിവിധ തരം മത്സ്യകൃഷി രീതികൾകുള്ള ഓൺലൈൻ ട്രെയിനിംഗ് ക്ലാസ്സുകൾ കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻറ്, കേരള മത്സ്യ-സമുദ്ര പഠന സർവകലാശയുമായി സഹകരിച്ച് 2/8/2021 തിങ്കൾ മുതൽ 6/8/2021 വെള്ളി വരെ നടത്തുന്നു.

Arun T

സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി പദ്ധതികൾ പ്രകാരം വിവിധ തരം മത്സ്യകൃഷി രീതികൾകുള്ള ഓൺലൈൻ ട്രെയിനിംഗ് ക്ലാസ്സുകൾ കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻറ്, കേരള മത്സ്യ-സമുദ്ര പഠന സർവകലാശയുമായി സഹകരിച്ച് 2/8/2021 തിങ്കൾ മുതൽ 6/8/2021 വെള്ളി വരെ നടത്തുന്നു. ഇതിലേക്ക് എല്ലാ മത്സ്യ കർഷകരേയും ആദരപൂർവം ക്ഷണിച്ചുകൊള്ളുന്നു. ക്ലാസ്സുകൾ തൽസമയം വീക്ഷിക്കാനുള്ള ഫേസ്ബുക്ക് ലിങ്കും, ക്ലാസ്സുകളുടെ സമയക്രമീകരണവും താഴെ കൊടുക്കുന്നു.

https://www.facebook.com/KUFOSPanangad

https://www.facebook.com/janakeeyamatsyakrishi.kerala.9

1)ശുദ്ധജല കൂട് കൃഷി

തിങ്കൾ:- 10:15 മുതൽ 11:45 വരെ

വ്യാഴം:- 10:45 മുതൽ 2:30 വരെ

2)ഓരുജല കൂട് കൃഷി

വെള്ളി:- 10 മുതൽ 2:30 വരെ

3)പടുതാകുളം

തിങ്കൾ:- 10:15 മുതൽ 11:45 വരെ

വ്യാഴം:- 2:30 മുതൽ 5 വരെ

4)RAS (റാസ്)

തിങ്കൾ:- 10:15 മുതൽ 11:45 വരെ

വെള്ളി:- 10 മുതൽ 2 വരെ

5)ബയോഫ്ലോക്

തിങ്കൾ:- 10:15 മുതൽ 11:45 വരെ

വെള്ളി:- 2 മുതൽ 5 വരെ

6)ചെമ്മീൻ/ഓരുജല കുളം മത്സ്യകൃഷി

തിങ്കൾ:- 2 മുതൽ 4:30 വരെ

ചൊവ്വ:- 10 മുതൽ 1 വരെ, 2:30 മുതൽ 4:30 വരെ

ബുധൻ:- 10 മുതൽ 4:30 വരെ

7)ശുദ്ധജല കുളം മത്സ്യകൃഷി

തിങ്കൾ:- 10:15 മുതൽ 4:30 വരെ

ചൊവ്വ:- 10 മുതൽ 4:30 വരെ

തെങ്ങ് ഗവേഷണ കേന്ദ്രത്തിൻറെ നാളീകേര പരിശീലന ക്‌ളാസ്സുകൾ യൂടൂബിൽ

COCONUT ADVISORY SERIES - 2021 നാളികേരാധിഷ്ഠിത സുസ്ഥിര കൃഷി

Day 1 മാറുന്ന കാലാവസ്ഥയിൽ തെങ്ങുകൃഷി എങ്ങനെ സുസ്ഥിരമാക്കാം 

https://youtu.be/LUmKzCkxCLk

Day 2 കേരളത്തിനനുയോജ്യമായ തെങ്ങിനങ്ങളും മാതൃ വൃക്ഷം തിരഞ്ഞെടുക്കലും 

https://youtu.be/WoxmtCMMQa4

Day 3 തെങ്ങിൻതൈ നഴ്സറി പരിപാലനം 

https://youtu.be/TRaKK5z8GlY

Day 4 തൈ തെങ്ങുകളുടെ നടീൽ രീതികളും പരിചരണവും  https://youtu.be/HO14CetfjhM

Day 5 നാളികേര ഉത്പാദനക്ഷമത എങ്ങനെ വർദ്ധിപ്പിക്കാം 

https://youtu.be/3UkuxgbSoyY

Day 6 തെങ്ങിലെ പോഷക മൂലകങ്ങളുടെ ആഭാവവും പരിഹാര മാർഗ്ഗങ്ങളും

https://youtu.be/cBTnMUIPc9s

Day 7 തെങ്ങിലെ വളപ്രയോഗ രീതികൾ 

https://youtu.be/dDZKdjlUM88

Day 8 തെങ്ങിലെ ജലസേചനവും ജലസംരക്ഷണ മുറകളും

https://youtu.be/EAQ0qH73wJw

English Summary: Fish farming online training by kufos

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds