<
  1. News

എറണാകുളം ബോട്ട് ജെട്ടിയിൽ മൽസ്യക്കുഞ്ഞുങ്ങളുടെ വില്പന October 9 വരെ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡസ്കിൻറെ പവലിയനിൽ ഒക്ടോബർ 2 വരെ നടത്തിവന്നിരുന്ന മത്സ്യവിത്ത് ചന്ത ഒരാഴ്ച കൂടി ദീർഘിപ്പിച്ചു. നാടൻ തിലോപ്പിയയുടെയും കറുപ്പിൻറെയും കുഞ്ഞുങ്ങളെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. The District Tourism Promotion Council has extended the fish seed market from October 2 at the Tourist Desk's pavilion at the boat jetty by another week. Children of native tilopia and opium are distributed here

K B Bainda
നാടൻ തിലോപ്പിയയുടെയും കറുപ്പിൻറെയും കുഞ്ഞുങ്ങളെയാണ് ഇവിടെ വിതരണം ചെയ്യുന്നത്.
നാടൻ തിലോപ്പിയയുടെയും കറുപ്പിൻറെയും കുഞ്ഞുങ്ങളെയാണ് ഇവിടെ വിതരണം ചെയ്യുന്നത്.

കൊച്ചി: ലോക വിനോദ സഞ്ചാര ദിനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡസ്കിൻറെ പവലിയനിൽ ഒക്ടോബർ 2 വരെ നടത്തിവന്നിരുന്ന മത്സ്യവിത്ത് ചന്ത ഒരാഴ്ച കൂടി ദീർഘിപ്പിച്ചു. നാടൻ തിലോപ്പിയയുടെയും കറുപ്പിൻറെയും കുഞ്ഞുങ്ങളെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. The District Tourism Promotion Council has extended the fish seed market from October 2 at the Tourist Desk's pavilion at the boat jetty by another week. Children of native tilopia and opium are distributed here

എളുപ്പം വളർത്താൻ കഴിയുന്ന നാട്ടു മത്സ്യങ്ങളെ ഉപയോഗശൂന്യമായ കുളങ്ങളിലും കിണറുകളിലും ടാങ്കുകളും വളർത്തി വിളവെടുക്കാനും മത്സ്യ വളലായനിലൂടെ അടുക്കള തോട്ടങ്ങൾക്ക് പ്രകൃതിയിലെ മികവുറ്റ ജൈവവളം ഒരുക്കുവാനുമുള്ള ഈ സംരംഭത്തിന് പൊതുജനങ്ങളിൽ നിന്നും നല്ല സ്വീകരണമാണ് ലഭിച്ചത്. നഗരവാസികൾക്ക് തീർത്തും അപരിചിതമായിരുന്ന കറുപ്പ് അഥവാ കല്ലേമുട്ടി യുടെ കുഞ്ഞുങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻറ്. മത്സ്യവിത്ത് ചന്ത ഒക്ടോബർ ഒമ്പതിന് അവസാനിക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ :9847044688

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ബയോഫ്ളോക് എന്ന ആധുനിക മൽസ്യകൃഷിയെ പരിചയപ്പെടാം

#Fish#Krishi#Agriculture#FTB#Krishijagran

English Summary: Fish seed sale at Ernakulam boat jetty till October 9-kjkbboct120

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds