News

പുഷ്പകൃഷി ഓൺലൈൻ ക്ലാസ്

ഹോർട്ടികൾച്ചർ കോളേജിൽ പ്രവർത്തിച്ചുവരുന്ന അഖിലേന്ത്യാ ഏകോപിത പുഷ്പകൃഷി പദ്ധതിയുെട ആഭിമുഖ്യത്തിൽ ഇൻഡോർ ഗാർഡനിങ്, ഇൻഡോർ സസ്യങ്ങളുടെ പരിപാലനരീതികൾ എന്നീ വിഷയങ്ങളിൽ 23-ന് ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 15-ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 9447304221, 9446058811
പുഷ്പങ്ങളുപയോഗിച്ച ജൈവകടലാസ് ഉണ്ടാക്കാം


English Summary: flower farming online

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine