1. News

റബ്ബറിനു വിലകൂടി. കർഷകർ പ്രതീക്ഷയിൽ

റബ്ബർ വില വീണ്ടും ഉയർന്നു.വില 163 ആയി. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് റബ്ബർ വില 163 കടക്കുന്നത്. ആർ എസ് എസ്4 റബ്ബറിന് 163 രൂപ 50 പൈസ ആണ് ഇന്നത്തെ നിരക്ക്. തായ്‌ലൻഡിലെ ഇലപൊഴിച്ചിൽ ഉത്പാദനത്തെ ബാധിച്ചതും അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നു നിൽക്കുന്നതുമാണ് ആഭ്യന്തര വിപണിയിൽ റബ്ബർ വില ഉയരാൻ പ്രധാന കാരണം.Rubber prices rose again to Rs 163. Rubber prices cross 163 for the first time in three years. Today's price for RSS4 rubber is 163 rupees 50 paise. The main reason for the rise in rubber prices in the domestic market is the impact of deciduous production in Thailand and rising international prices.

K B Bainda
ആർ എസ് എസ്4 റബ്ബറിന് 163 രൂപ 50 പൈസ ആണ് ഇന്നത്തെ നിരക്ക്.

2017 ഫെബ്രുവരിയിലാണ് ഇതിനുമുൻപ് റബ്ബർ വില 160 രൂപയിലെത്തിയത്. വാഹന വിപണിയിലുണ്ടായ ഉണർവ്വും വില ഉയരാൻ കാരണമായിരിക്കും. ജൂണിലാണ് സർക്കാർ ചൈനയിൽ നിന്നുള്ള ടയറിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.തായ്‌ലൻഡിൽ റബ്ബർ ഉത്പാദനം ഗണ്യമായി കുറഞ്ഞു.ഇതോടെ അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്റെ ലഭ്യതയിൽ കാര്യമായ കുറവുണ്ടായി. വരും മാസങ്ങളിലും ലഭ്യത കുറയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ആഗോള വിപണിയിൽ RSS 4 ഗ്രേഡിന് 184 രൂപ 36 പൈസയാണ് അന്താരാഷ്ട്ര വിപണിയിലെ വില.

അന്താരാഷ്ട്ര റബ്ബറിന്റെ ലഭ്യത കുറയുന്നതോടെ ഇന്ത്യയിലെ ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് കൂടുതൽ ആയി റബ്ബർ തുടങ്ങും. കഴിഞ്ഞ മാസം റബ്ബറിന്റെ ഇറക്കുമതിൽ 25000 ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില പ്രത്യേകിച്ചു് കേരളത്തിൽ സ്റ്റോക്ക് വിൽക്കാൻ തയ്യാറാകുന്നില്ല . വില വീണ്ടും ഉയർന്നേക്കുമെന്നാണ് ചെറുകിട കർഷകരുടെ പ്രതീക്ഷ. പലരും കൂടുതൽ തോതിൽ റബ്ബർ വീടുകളിലും കടകളിലും സൂക്ഷിച്ചു വയ്ക്കുന്നതും ആ പ്രതീക്ഷിയിലാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അസോള കൃഷി ചെയ്യാം

English Summary: The price of rubber has gone up. Farmers in anticipation

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds