തീറ്റപ്പുൽകൃഷി പരിശീലനം Fodder cultivation training
ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുളള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ വച്ച് 25ന് അസോള, ഹൈഡ്രോ പോണിക്‌സ്, തീറ്റപ്പുൽ സംസ്‌കരണം എന്നീ വിഷയങ്ങളിൽ ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. The Department of Dairy Development is organizing a training program on Azolla, Hydroponics and Fodder Cultivation through Google Meet on the 25th at the Fodder Cultivation Development Training Center affiliated to the Valiyathura State Fodder Farm.
ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുളള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ വച്ച് 25ന് അസോള, ഹൈഡ്രോ പോണിക്‌സ്, തീറ്റപ്പുൽ സംസ്‌കരണം എന്നീ വിഷയങ്ങളിൽ ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.The Department of Dairy Development is organizing a training program on Azolla, Hydroponics and Fodder Cultivation through Google Meet on the 25th at the Fodder Cultivation Development Training Center affiliated to the Valiyathura State Fodder Farm. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുളള ക്ഷീരകർഷകർ 24 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യേണ്ട വാട്‌സ് ആപ്പ് നമ്പർ: 9539306773. ഫോൺ: 0471-2501706.
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments