<
  1. News

സംരംഭകർക്ക് 5 ലക്ഷം മുതൽ 25 ലക്ഷം വരെ ധനസഹായവുമായി സർവ്വകലാശാല

കെ. എ. യു. റാഫ്ത്താർ അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിന്റെ അഗ്രിപിന്യർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാമിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ആർ. കെ. വി. വൈ - റാഫ്ത്താർ പദ്ധതിയിലൂടെ കേരള കാർഷിക സർവ്വകലാശാല റാഫ്ത്താർ അഗ്രിബിസിനസ്സ് ഇൻക്യുബേറ്റർ ആവിഷ്കരിച്ചിരിക്കുന്ന പരിപാടി.

Arun T
അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിന്റെ
അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിന്റെ

കെ. എ. യു. റാഫ്ത്താർ അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിന്റെ അഗ്രിപിന്യർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാമിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.
കേന്ദ്ര കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ആർ. കെ. വി. വൈ - റാഫ്ത്താർ പദ്ധതിയിലൂടെ കേരള കാർഷിക സർവ്വകലാശാല റാഫ്ത്താർ അഗ്രിബിസിനസ്സ് ഇൻക്യുബേറ്റർ ആവിഷ്കരിച്ചിരിക്കുന്ന പരിപാടി.

അപേക്ഷകൾ തീയതി : 05.05.2021 രാവിലെ 10 മണി മുതൽ 31.05.2021 വൈകുന്നേരം 4 മണി വരെ

ആശയഘട്ടത്തിലുള്ള സംരംഭകരുടെ വേറിട്ട ആശയങ്ങളുടെ പ്രോട്ടോടൈപ്പ് വികസനത്തിനായി അവസരമൊരുക്കുന്നു.

പ്രധാന നേട്ടങ്ങൾ

ഇൻക്യുബേഷൻ സൗകര്യം
വിദഗ്ദ പിന്തുണ
രണ്ടു മാസം നീണ്ട് നിൽക്കുന്ന പരിശീലന പരിപാടി.
5 ലക്ഷം രൂപ വരെ ധനസഹായം

പ്രധാന പ്രവർത്തന മേഖലകൾ

• വിള സംരക്ഷണോപാധികൾ
ഭക്ഷ്യ സംസ്കരണം
.കാർഷിക വിതരണ ശ്യംഖല
കൃത്യതാ കൃഷി
കാർഷിക സാമൂഹിക സംരംഭങ്ങൾ
ജൈവ കൃഷി
അഗ്രികൾച്ചർ ബയോടെക്നോളജി
പ്രകൃതി വിഭവ പരിപാലനം
അഗ്രി ക്ലിനിക്കുകളും ഫാം ഹെൽത്ത് സെൻറുകളും
കാർഷിക യന്ത്രവത്കരണം
കാർഷിക മേഖലയിലെ കൃത്രിമ ബുദ്ധി

പ്രാരംഭഘട്ടത്തിലുള്ള അഗ്രി സ്റ്റാർട്ട് അപ്പുകൾക്ക് നിലവിലുള്ള വാണിജ്യവത്കരണത്തിന് അവസരമൊരുക്കുന്നു.

പ്രധാന നേട്ടങ്ങൾ

പ്രോട്ടോടൈപ്പുകളുടെ വാണിജ്യവത്കരണവും വിപുലീകരണവും
വിദഗ്ദ പിന്തുണ
ഇൻക്യുബേഷൻ സൗകര്യം
വിപണി കണ്ടെത്തൽ
ബിസിനസ്സ് പ്ലാനുകൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം
25 ലക്ഷം രൂപ വരെ ധനസഹായം

പ്രധാന പ്രവർത്തന മേഖലകൾ

- വിള സംരക്ഷണോപാധികൾ
- ഭക്ഷ്യ സംസ്കരണം
- കാർഷിക വിതരണ ശ്യംഖല
- കൃത്യതാ കൃഷി
- കാർഷിക സാമൂഹിക സംരംഭങ്ങൾ
- ജൈവ കൃഷി
- അഗ്രികൾച്ചർ ബയോടെക്നോളജി
- പ്രകൃതി വിഭവ പരിപാലനം
- അഗ്രി ക്ലിനിക്കുകളും ഫാം ഹെൽത്ത് സെന്ററുകളും
- കാർഷിക യന്ത്രവത്കരണം
- കാർഷിക മേഖലയിലെ കൃത്രിമ ബുദ്ധി

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഡോ കെ. പി സുധീർ
അഗ്രിബിസിനസ്സ് ഇൻക്യുബേറ്റർ മേധാവി
കാർഷിക എഞ്ചിനീയറിംഗവിഭാഗം, കാർഷിക കോളേജ്
കേരള കാർഷിക സർവ്വകലാശാല
വെള്ളാനിക്കര, തൃശ്ശൂർ 680 656
ഫോൺ : 7899423314/ 9496987073/ 0487-2438332

e-mail: rabi@kau.in
Follow us on
Website: rabi.kau.in
Facebook: www.facebook.com/kaurabi
Twitter: twitter.com/kau rabi
Linkedin: www.linkedin.com/company/kau-rabi

English Summary: For entrepreneur's university has announced grant upto 25 lakhs

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds