1. News

കാര്‍ഷിക വിത്തിനങ്ങളും തൈകളും വേണോ? കോന്നി മോഡല്‍ അഗ്രോ സര്‍വീസ് സെന്ററില്‍ വരൂ

പത്തനംതിട്ട: കോന്നി മോഡല് അഗ്രോ സര്വീസ് സെന്ററില് വിവിധയിനം കാര്ഷിക വിത്തിനങ്ങളും തൈകളും വില്പ്പനയ്ക്ക് തയാറായതായി ഫെസിലിറ്റേറ്റര് അറിയിച്ചു. മേല്ത്തരം തെങ്ങിന് തൈകള്, വേരു പിടിപ്പിച്ച കുരുമുളകുവള്ളികള്, കമുകിന് തൈകള്, വാഴവിത്തുകള്, പച്ചക്കറി തൈകള്, പച്ചക്കറി വിത്തുകള്, അടുക്കളത്തോട്ട നിര്മാണ കിറ്റുകള് എന്നിവ ആവശ്യാനുസരണം വാങ്ങാം.

K B Bainda
Agricultural seeds

പത്തനംതിട്ട:  കോന്നി മോഡല്‍ അഗ്രോ സര്‍വീസ് സെന്ററില്‍ വിവിധയിനം കാര്‍ഷിക വിത്തിനങ്ങളും തൈകളും വില്‍പ്പനയ്ക്ക് തയാറായതായി ഫെസിലിറ്റേറ്റര്‍ അറിയിച്ചു. The facilitator announced that a variety of agricultural seeds and seedlings were ready for sale at the Konny  Model Agro Service Center

മേല്‍ത്തരം  തെങ്ങിന്‍ തൈകള്‍, വേരു പിടിപ്പിച്ച കുരുമുളകുവള്ളികള്‍, കമുകിന്‍ തൈകള്‍, വാഴവിത്തുകള്‍, പച്ചക്കറി തൈകള്‍, പച്ചക്കറി വിത്തുകള്‍, അടുക്കളത്തോട്ട നിര്‍മാണ കിറ്റുകള്‍ എന്നിവ ആവശ്യാനുസരണം വാങ്ങാം. Buy coconut seedlings, rooted peppers, tamarind seedlings, banana seeds, vegetable seedlings, vegetable seeds and kitchen garden kits as needed.

പോര്‍ട്ടിംഗ് മിശ്രിതം നിറച്ച ഗ്രോബാഗുകളും തൈകളും ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുനല്‍കും. കാട്ടുപന്നികളെ പ്രതിരോധിക്കുന്നതിനുള്ള ബോറപ്പ് എന്ന ജൈവ പൊടിയും വില്‍പ്പനയ്ക്കുണ്ട്. ഫോണ്‍: 0468 2333809, 9946251163.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഫാത്തിമ ആശുപത്രി സുഭിക്ഷ കേരളത്തിൻ്റെ കാർഷിക മേഖലയിലേക്ക് നൽകിയ സമൃദ്ധി

English Summary: For sale of agricultural seeds and seedlings

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds