1. News

പ്രത്യേക ജാഗ്രത നിർദ്ദേശം

കേരളതീരത്ത് ഇന്ന് 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, ബംഗാൾ ഉൾക്കടൽ തമിഴ്നാട് -ആന്ധ്ര തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.

Priyanka Menon
sea

പ്രത്യേക ജാഗ്രത നിർദ്ദേശം (Special caution)

 നാളെയും തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ - മധ്യപടിഞ്ഞാറൻ അറബിക്കടൽ, ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും,ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

The Central Meteorological Department has forecast strong winds of 40 to 50 kmph along the Kerala coast today. Fishermen are advised not to go to sea as strong winds of 40 to 50 kmph are possible in the southwest, northwest, central and western Arabian Sea, southwest, northwest, central and western Bay of Bengal and Tamil Nadu-Andhra Pradesh.

പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് രാവിലെ ആറിന് 5 cm ഉയർത്തും. തുടർന്ന് നാലു ഷട്ടറുകളും 10 am ന് 5 cm ഉം 02:00 pm ന് 5cm ഉം 06:00 pm ന് 5 cm ഉം രാത്രി 10:00 ന് 5cm വീതവും ഉയർത്തുമെന്ന് (മൊത്തം 100cm ) ജില്ലാ കളക്ടർ അറിയിച്ചു.മത്സ്യ തൊഴിലാളികളും,തീരദേശ വാസികളും ജാഗ്രത പാലിക്കേണ്ടതാണ്.

English Summary: forecast strong winds of 40 to 50 kmph along the Kerala coast today.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds