
കർഷക ഉത്‌പാദക സംഘടനകൾ : അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 25
പുതിയ കർഷക ഉത്‌പാദക സംഘടനകൾ രൂപവത്കരിക്കുന്നതിനും നിലവിലുള്ള കർഷക ഉത്‌പാദക കമ്പനികൾ ശാക്തീകരിക്കുന്നതിനും www.sfackerala.org വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 25 വരെ നീട്ടി.

Share your comments