1. News

നിങ്ങൾക്കും ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നുവരാം.

തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിൻറെ കീഴിലുള്ള ഷീ സ്മാർട്ട് ഗ്രൂപ്പ് ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നു.

Priyanka Menon

തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിൻറെ കീഴിലുള്ള ഷീ സ്മാർട്ട് ഗ്രൂപ്പ് ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നു. നിയോജകമണ്ഡലത്തിലെ 500 പേർക്ക് ആവശ്യമായ സാങ്കേതിക അറിവുകൾ നൽകി ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നുവരുവാൻ സഹായിക്കുന്നു. വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയല്ല തെരഞ്ഞെടുപ്പ്. വിദ്യാഭ്യാസം ഉള്ളവർക്കും ഇല്ലാത്തവർക്കും ഇതിൽ അംഗങ്ങളാകാം. ബുധനാഴ്ച രാവിലെ 11 മണിക്ക് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടും.

ഇനി നമ്മുടെ തേൻ 'കേരള ഹണി ബ്രാൻഡ് വഴി'
ജീരകത്തേക്കാൾ മികച്ച കരിഞ്ചീരകം
മത്സ്യ കർഷകർക്കായി ഒരു സന്തോഷവാർത്ത

English Summary: online business

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds