News

കർഷക ഉത്‌പാദക സംഘടനകൾ : അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 25

പുതിയ കർഷക ഉത്‌പാദക സംഘടനകൾ രൂപവത്കരിക്കുന്നതിനും നിലവിലുള്ള കർഷക ഉത്‌പാദക കമ്പനികൾ ശാക്തീകരിക്കുന്നതിനും www.sfackerala.org വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 25 വരെ നീട്ടി.

ഒപ്പിട്ട അപേക്ഷ, ബിസിനസ് പ്ലാൻ എന്നിവ 30-നു മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2742110.


English Summary: fpo date extended

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine