1. News

കേന്ദ്ര സംസ്ഥാന സർക്കാരും കുടുംബശ്രീയും നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരും കുടുംബശ്രീയും നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് ആലപ്പുഴ, ഇടുക്കി, എറണാകുളം,കോട്ടയം ജില്ലകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Arun T
തൊഴിലധിഷ്ഠിത കോഴ്സിലേക്ക്
തൊഴിലധിഷ്ഠിത കോഴ്സിലേക്ക്

കേന്ദ്ര സംസ്ഥാന സർക്കാരും കുടുംബശ്രീയും നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് ആലപ്പുഴ, ഇടുക്കി, എറണാകുളം,കോട്ടയം ജില്ലകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായം 18- 30. പട്ടികജാതി, പട്ടിക.വർഗ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മുൻഗണന. ഐടി അനലിസ്റ്റ്, വെയർഹൗസ് സൂപ്പർവൈസർ എന്നിവയാണ് കോഴ്സുകൾ. യോഗ്യത; ഏതെങ്കിലും വിഷയത്തിൽ ബിരുദ, തത്തുല്യമായ ഡിപ്ലോമ. പരിശീലനം പൂർത്തിയാക്കുന്നവർക്ക് അതാതുമേഖലകളിൽ തൊഴിലവസരവും സെക്ടർ സ്കിൽ കൗൺസിലിന്റെ സർട്ടിഫിക്കറ്റും
ലഭിക്കും. 

വിവരങ്ങൾക്ക് :8714258581, 7012328910.

English Summary: free skill job training by kudumbasree and government for lower class

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters