നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ ആടുവളർത്തൽ പദ്ധതിയുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി . 10 പെണ്ണാടും 1 മുട്ടനാടും അടങ്ങുന്നതാണ് ഒരു യൂണിറ്റ് .
കർഷകന് 59400 രൂപ സബ്സിഡിയായി ലഭിക്കും .
അപേക്ഷാ ഫാം മൃഗാശുപ്രതിയിൽ ലഭ്യമാണ് . താത്പര്യമുളളവർ മാതൃക അപേക്ഷാ ഫോറം പൂരിപ്പിച്ചു മൃഗാശുപത്രിയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന്.
Share your comments