<
  1. News

നല്ല തെങ്ങിന് നാൽപതു മടൽ

വിരിഞ്ഞ ഓലയുടെ അത്ര തന്നെ ഓല തെങ്ങിന്റെ മണ്ടയിൽ വളർച്ചയുടെ പല ഘട്ടങ്ങളിൽ ആയി ഉണ്ടാകും ഒരു തെങ്ങോല വിരിഞ്ഞു കൊഴിയുന്നതിന്‌ രണ്ടര മുതൽ 3കൊല്ലം എടുക്കും അടുത്തടുത്ത രണ്ടു ഓലകൾ തമ്മിൽ ഉള്ള ആംഗിൾ ഏകദേശം 137ഡിഗ്രി ആയിരിക്കും ആരോഗ്യമുള്ള തെങ്ങിൽ നാലാഴ്ച കൂടുമ്പോൾ ഒരു ഓല വിരിയും.

Arun T

നമ്മുടെ നാട്ടിൽ നല്ല  തെങ്ങിന് നാൽപതു മടൽ തുലോം കുറവാണു എന്നു പറയേണ്ടി വരും.

വിരിഞ്ഞ ഓലയുടെ അത്ര തന്നെ ഓല തെങ്ങിന്റെ മണ്ടയിൽ വളർച്ചയുടെ പല ഘട്ടങ്ങളിൽ ആയി ഉണ്ടാകും

ഒരു തെങ്ങോല വിരിഞ്ഞു കൊഴിയുന്നതിന്‌ രണ്ടര മുതൽ 3 കൊല്ലം എടുക്കും

അടുത്തടുത്ത രണ്ടു ഓലകൾ തമ്മിൽ ഉള്ള ആംഗിൾ ഏകദേശം 137ഡിഗ്രി ആയിരിക്കും

ആരോഗ്യമുള്ള തെങ്ങിൽ നാലാഴ്ച കൂടുമ്പോൾ ഒരു ഓല വിരിയും.

Generally, an adult coconut palm needs water about 800 liters in an interval of seven days. Make basins of palm in such a way that it have 15 to 20 cm depth and diameter of 3.5 meters. In the coastal and sandy soils, irrigate the adult palm by using the sea water.

പൂങ്കുലയുടെ മുകുളം (primordium )രൂപം കൊണ്ട് 32 മാസം കഴിയുമ്പോഴാണ് അത് വിരിയുന്നത്. അതിനു ശേഷം 11-12 മാസം കഴിയുമ്പോൾ തേങ്ങ പൂർണ വളർച്ച എത്തുന്നു.

അതായതു ഒരു വള പ്രയോഗം കഴിഞ്ഞാൽ 32 മാസം കഴിയും അതിന്റെ ഫലമായി ഉണ്ടായ പൂങ്കുല വിരിയാൻ.

വർഷത്തിൽ രണ്ടു തവണ വളങ്ങളും പുതയിടീലും ഡിസംബർ മുതൽ മെയ്‌ മാസം വരെ നനയും ഉണ്ടെങ്കിൽ തെങ്ങിന്റെ വിളവ് ഇരട്ടി ആക്കാൻ കഴിയും.

തെങ്ങിന് വിളവ് കുറയുന്നതും കൂടുന്നതും പെട്ടെന്നല്ല. ക്രമാനുഗതമായാണ്.

വള പ്രയോഗത്തിലൂടെ ആദ്യ രണ്ടു കൊല്ലം ധാരാളം ഇലകൾ ഉണ്ടാകുകയും അത് പിന്നീട് മികച്ച വിളവുണ്ടാകാൻ സഹായിക്കുകയും ചെയ്യും.

ഓർക്കുക. തെങ്ങ് ഒരു 'തോട്ട'വിളയാണ്. അതിനെ 'തോറ്റ'വിളയാക്കരുതേ.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

വർഷത്തിൽ 500 തേങ്ങ പിടിക്കുന്ന തെങ്ങിൻ തൈ തെരഞ്ഞെടുക്കാം - ഈ ലോകനാളീകേര ദിനത്തിൽ

തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും.

English Summary: good coconut good leaf

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds