1. News

ഗ്രോബാഗ് ഉൾപ്പെടെ അടുക്കളത്തോട്ട കിറ്റ് ഡിസ്‌കൗണ്ടിൽ നൽകുന്നു : ഉടൻ വിളിക്കുക

നിങ്ങളുടെ വീട്ടിൽ വിഷ രഹിത പച്ചക്കറികൾ സ്വന്തമായി ഉത്പാദി പ്പിക്കുവാൻ SPC യുടെ അടുക്കള ത്തോട്ടം കിറ്റ് അടുത്ത ആഴ്ച മുതൽ ലഭ്യമാവുന്നു*അധികം ബുദ്ധി മുട്ടാതെ പൂർണ്ണമായും ജൈവ വളങ്ങൾ ഉപയോഗിച്ച് രുചിയുള്ള, പോഷക സമ്പുഷ്ട മായ പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യാം.

Arun T

നിങ്ങളുടെ വീട്ടിൽ വിഷ രഹിത പച്ചക്കറികൾ സ്വന്തമായി ഉത്പാദി പ്പിക്കുവാൻ SPC യുടെ അടുക്കള ത്തോട്ടം കിറ്റ് അടുത്ത ആഴ്ച മുതൽ ലഭ്യമാവുന്നു*അധികം ബുദ്ധി മുട്ടാതെ പൂർണ്ണമായും ജൈവ വളങ്ങൾ ഉപയോഗിച്ച് രുചിയുള്ള, പോഷക സമ്പുഷ്ട മായ പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യാം.

CompoOffer**(Rs 1399/)

1.ഗ്രോബാഗ് -10 എണ്ണം.
2.ഓരോ ബാഗിലും നിറച്ചുകൊടുക്കുവാനുള്ള ഗ്രോബാഗ് മിക്സ്‌- 100kg.
3.ഹൈബ്രിഡ് വിത്ത് -2 പാക്കറ്റ് (വിത്തിനങ്ങൾ -വെണ്ട, വഴുതന, തക്കാളി,പയർ, പച്ചമുളക്, ചീര )
4.വിവിധയിനം സൂക്ഷ്മ വളങ്ങൾ -5kg.(500gm വീതം ഓരോന്നിലും ചേർക്കുക)
5.ജൈവ സൂക്ഷ്മ പോഷകങ്ങൾ -16സാഷേ.
6.User manuel.

CompoOffer**(Rs 799/)

1.ഗ്രോബാഗ് -5 എണ്ണം.
2.ഓരോ ബാഗിലും നിറച്ചുകൊടുക്കുവാനുള്ള ഗ്രോബാഗ് മിക്സ്‌- 50 kg.
3.ഹൈബ്രിഡ് വിത്ത് -1 പാക്കറ്റ് (വിത്തിനങ്ങൾ -വെണ്ട, വഴുതന, തക്കാളി,പയർ, പച്ചമുളക്, ചീര )
4.വിവിധയിനം സൂക്ഷ്മ വളങ്ങൾ -5kg. (500gm വീതം ഓരോന്നിലും ചേർക്കുക)
5.ജൈവ സൂക്ഷ്മ പോഷകങ്ങൾ -8സാഷേ.
6.User manuel.

Ph.9048804080, 9605174839

English Summary: grow bag with kitchen kit discount kjoct0920ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds