1. News

ജൂൺ 10 മുതൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടും.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലം. കേരളത്തിൽ ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമാണ് ഇന്നു മഴ ലഭിച്ചത്. കാസർഗോഡ് ജില്ലയിലെ ഹോസ്ദർഗിൽ 2 സെന്റിമീറ്ററും തൃശൂരിലെ എണമക്കലിലും കാസർഗോഡ് ജില്ലയിലെ കുടുലുവിലും ഓരോ സെന്റിമീറ്റർ വീതം മഴ ലഭിച്ചു.

Arun T

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലം. കേരളത്തിൽ ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമാണ് ഇന്നു മഴ ലഭിച്ചത്. കാസർഗോഡ് ജില്ലയിലെ ഹോസ്ദർഗിൽ 2 സെന്റിമീറ്ററും തൃശൂരിലെ എണമക്കലിലും കാസർഗോഡ് ജില്ലയിലെ കുടുലുവിലും ഓരോ സെന്റിമീറ്റർ വീതം മഴ ലഭിച്ചു.

As per the weather forecast of Kerala Up to this date rainfall was timid in Kerala. But from today there will be heavy rainfall

എന്നാൽ വരും ദിവസങ്ങളിൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ജൂൺ 10 മുതൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Yellow alert has been announced in Kottayam Ernakulam Idukki Thrissur

അടുത്ത മൂന്ന് മണിക്കൂറിനിടെ എറണാകുളം, പാലക്കാട്, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.

മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം

മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും, പരിസര പ്രദേശങ്ങളിലും രൂപപ്പെട്ടിട്ടുള്ള ന്യൂന മർദം അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാർ-വടക്കു പടിഞ്ഞാർ ദിശയിലേക്ക് നീങ്ങാനും ശക്തമായ ന്യൂന മർദം ആകാനും സാധ്യതയുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തീറ്റപ്പുൽ കൃഷി അപേക്ഷിക്കാം

English Summary: Heavy rain from June 10

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds