News

തീറ്റപ്പുൽ കൃഷി അപേക്ഷിക്കാം

എറണാകുളം ജില്ലയിൽ ക്ഷീരവികസന വകുപ്പിന്റെ 2020-21 വർഷത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതി, മിൽക്ക്ഷെഡ് വികസന പദ്ധതി എന്നിവയിലെ വിവിധഘടകങ്ങൾക്കായി താല്പര്യമുള്ള കർഷകരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി ബ്ലോക്കുതലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളെ  സമീപിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15.06.2020.( Dairy development department invited applications from dairy farmers of Ernakulam district for green fodder farming  and milk shed development schemes . Those who are interested can contact Block level Dairy development officers before 15th of June,2020)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം


English Summary: Green fodder farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine