1. News

യൂണിവേഴ്സിറ്റി പൗൾട്ടറി ആൻഡ് ഡക്ക് ഫാം -കോഴികുഞ്ഞുങ്ങൾക്കു ബുക്കിംഗ്

യൂണിവേഴ്സിറ്റി പൗൾട്ടറി ആൻഡ് ഡക്ക് ഫാം, കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി. മണ്ണുത്തി, Ph.no: 0487 2371178 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 11a.m. - 12:30p.m. ബുക്കിംഗ് സ്വീകരിക്കുന്നതാണ്. 100 കോഴികുഞ്ഞുങ്ങൾക്കു മുകളിൽ ബുക്കിംഗ് സ്വീകരിക്കുകയുള്ളൂ.

Arun T

യൂണിവേഴ്സിറ്റി പൗൾട്ടറി ആൻഡ് ഡക്ക് ഫാം,
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി.
മണ്ണുത്തി, Ph.no: 0487 2371178

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 11a.m. - 12:30p.m. ബുക്കിംഗ് സ്വീകരിക്കുന്നതാണ്. 100 കോഴികുഞ്ഞുങ്ങൾക്കു മുകളിൽ ബുക്കിംഗ് സ്വീകരിക്കുകയുള്ളൂ.

വില നിലവാരം (ഒരു ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങൾ)

ഗ്രാമലക്ഷമി Rs 21/-
ഗ്രാമശ്രി Rs 21-
ഓസ്ലോർപ Rs 25/-
റഡ് ഐലൻഡ് റെഡ് . Rs 26/
ന്യൂ ഹാംഷയർ Rs 26/-
ദേശി ക്രോസ്സ് Rs 26/
ഗിരിരാജ Rs 26/
കടക്നാഥ് (കരിങ്കോഴി) Rs 55/-
തലശ്ശേരി Rs 55/-
ഫാൻസി Rs 90/-
അസീൽ Rs 90/-
ടർക്കി Rs 115/-
ഗിനി Rs 55/-
മസ്ക്കോവി താറാവ് Rs 85/-
വൈറ്റ് പെക്കിൻ താറാവ് Rs 55/-
കുട്ടനാടൻ താറാവ് Rs 28/-
കാട - Rs 8/-
ഗ്രാമശി പൂവൻകോഴി Rs 10/

English Summary: hen booking at university kjoctar2720

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters