ഹൈടെക് കോഴിയെ വളർത്താനായി ഒരു വായ്പാ പദ്ധതി
താഴെ പറയുന്ന രീതിയിൽ ആവിഷ്കരിക്കുന്നു ഹൈടെക് കോഴി വളർത്തൽ വായ്പാ പദ്ധതിയുമായി ചാത്തന്നൂർ കൃഷിഭവൻ
Loan for Hitech-Chicken farming
60 ദിവസം പ്രായമുള്ള BV 380 കോഴികളും, മേൽക്കൂരയുള്ള 24 കോഴികളെ ഇടാവുന്ന കൂടും, 50kg ഗ്രോവർ mash, 50kg layer mash, Groviplex500ml, Vimeral 30ml, കുറച്ചു അത്യാവശ്യ മരുന്നുകൾ എല്ലാം കൂടി 20000 രൂപ.
60 day old BV 380 chickens, 24 rooftop chickens, 50kg grover mash, 50kg layer mash, Groviplex500ml, Vimeral 30ml, and some essential medicines are all rs.20000.
റൂഫ് വേണ്ടെങ്കിൽ 1500 രൂപ കുറയും
4 മാസം പ്രായമുള്ള മുട്ട ഇടാൻ പ്രായമാകുന്ന കോഴികൾ ആണെങ്കിൽ കോഴിയുടെ വിലയിൽ ആനുപാതിക വ്യത്യാസം ഉണ്ടാകും.
രണ്ടു മാസത്തെ റീ പെയ്മെൻറ് ഹോളിഡേ.
മൂന്നാം മാസം മുതൽ അടച്ചു തുടങ്ങണം. ഓരോ മാസവും ഏതാണ്ട് 1072 രൂപ വീതം തുടർന്നുള്ള 22 മാസം കൊണ്ട് അടക്കണം.
24 തുല്യ തവണകളായി അടക്കാമെങ്കിൽ മാസ തവണ 983 രൂപ.PHONE - RAJESH - 9745100622
അനുബന്ധ വാർത്തകൾക്ക്
https://chat.whatsapp.com/KWZkl2dpkIX5vZaDNCSUVK
കരിങ്കോഴി കുഞ്ഞുങ്ങളെ വളർത്താനും വിശ്വസ്തതയോടെ വാങ്ങിക്കാനും അറിയുക.
ഹൈടെക് കോഴി വളർത്തൽ വായ്പാ പദ്ധതിയുമായി കൃഷിഭവൻ
ഹൈടെക് കോഴി വളർത്തനായി ഒരു വായ്പ പദ്ധതി താഴെ പറയുന്ന രീതിയിൽ ആവിഷ്കരിക്കുന്നു 60മാസം പ്രായമുള്ള BV 380 കോഴികളും മേൽക്കൂരയുള്ള 24 കോഴികളെ ഇടാവുന്ന കൂടും 50kg ഗ്രോവർ mash, 50kg layer mash, Groviplex500ml, Vimeral 30ml, കുറച്ചു അത്യാവശ്യ മരുന്നുകൾ എല്ലാം കൂടി 20000 രൂപ. റൂഫ് വേണ്ടെങ്കിൽ 1500 രൂപ കുറയും 4 മാസം പ്രായമുള്ള മുട്ട ഇടാൻ പ്രായമാകുന്ന കോഴികൾ ആണെങ്കിൽ കോഴിയുടെ വിലയിൽ ആനുപാതിക വ്യത്യാസം ഉണ്ടാകും. രണ്ടു മാസത്തെ റീ പെയ്മെൻറ് ഹോളിഡേ. മൂന്നാം മാസം മുതൽ അടച്ചു തുടങ്ങണം. ഓരോ മാസവും ഏതാണ്ട് 1072 രൂപ വീതം തുടർന്നുള്ള 22 മാസം കൊണ്ട് അടക്കണം. 24 തുല്യ തവണകളായി അടക്കാമെങ്കിൽ മാസ തവണ 983 രൂപ.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments