ഭവാനി സാഗർ - 1 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് ബി എസ് ആർ- 1. തമിഴ്നാട് കാർഷിക സർവകലാശാലയുടെ കോയമ്പത്തൂർ ഭവാനി സാഗർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഇനമാണിത്. മറ്റിനങ്ങളേക്കാൾ കൂടുതൽ നാരടങ്ങിയിട്ടുണ്ട്.
ഫലത്തിൽ വൈറ്റമിൻ- സി കൂടുതലുണ്ട്. ആയതിനാൽ ആയൂർവേദ ഔഷധ നിർമ്മാണത്തിന് കൂടുതലുപയോഗിക്കുന്നു. ഇളം മഞ്ഞകലർന്ന നിറത്തിൽ കാണുന്ന ഈ ഇനത്തിന്റെ കായ്കൾ ഓരോന്നിനും 27 ഗ്രാം വീതം കാണുന്നു.
കൂടാതെ എല്ലാ ഹൈബ്രിഡ് ഫലവൃക്ഷതൈകൾ ഉം ഹൈബ്രീഡ് കുള്ളൻ തെങ്ങുകളും ലഭ്യമാണ്
Share your comments