
ഇന്ത്യൻ വ്യോമസേനയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം. വിവിധ സ്റ്റേഷനുകൾ / യൂണിറ്റുകളിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലാണ് ഒഴിവുള്ളത്.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നിയമനം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അതത് സ്റ്റേഷനുകൾ അല്ലെങ്കിൽ യൂണിറ്റുകളിൽ അപേക്ഷിക്കാം
- സീനിയർ കംപ്യൂട്ടർ ഓപ്പറേറ്റർ- 2
- സൂപ്രണ്ടന്റ് (സ്റ്റോർ)- 66
- സ്റ്റെനോ ഗ്രേഡ്-2- 39
- എൽ.ഡി.സി- 53
- ഹിന്ദി ടൈപ്പിസ്റ്റ്- 12
- സ്റ്റോർ കീപ്പർ- 15
- സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)- 49
- കുക്ക് (ഓർഡിനറി ഗ്രേഡ്)- 124
- പെയിന്റർ (സ്കിൽഡ്)- 27
- കാർപ്പന്റർ- 31
- ആയ/ വാർഡ് സഹായിക- 24
- ഹൗസ്കീപ്പിംഗ് സ്റ്റാഫ് (ഫീമെയിൽ സഫായ്വാലി)- 345
- ലോൺട്രി മാൻ- 24
- മെസ് സ്റ്റാഫ്- 190
- എം.ടി.എസ്- 404
- വൾക്കനൈസർ- 14
- ടെയിലർ (സ്കിൽഡ്)- 7
- ടിൻസ്മിത്ത്- 1
- കോപ്പർസ്മിത്ത് ആന്റ് ഷീറ്റ് മെറ്റൽ വർക്കർ (സ്കിൽഡ്)- 3
- ഫയർമാൻ- 42
- ഫയർ എഞ്ചിൻ ഡ്രൈവർ- 4
- എഫ്.എം.ടി (ഫിറ്റർ മെക്കാനിക്കൽ ട്രാൻസ്പോർട്ട്)- 12
- ട്രേഡ്സ്മാൻ മേറ്റ്- 23
- ലെതർ വർക്കർ (സ്കിൽഡ്)- 2
- ടേർണർ (സ്കിൽഡ്)- 1
- വയർലെസ് ഓപ്പറേറ്റർ- 1
എന്നിങ്ങനെ ആകെ 1515 ഒഴിവുകളുണ്ട്.
അപേക്ഷരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് എഴുത്ത് പരീക്ഷയുണ്ടാകും. ഓരോ തസ്തികയ്ക്കും വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും എഴുത്ത് പരീക്ഷ നടത്തുക.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക.
Share your comments