1.ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം എട്ടിന് കന്നുകാലികളുടെ പാരമ്പര്യ തീറ്റകൾ, ഖരമാലിന്യ നിർമ്മാർജ്ജനം, പത്തിന് അടുക്കളമുറ്റത്തെ കോഴി വളർത്തൽ, 12ന് പന്നി വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ നടത്തുന്നു താല്പര്യമുള്ളവർ നേരിട്ട് എത്തിയോ താഴെ കാണുന്ന നമ്പറിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണമെന്ന് ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു
9188522708
0484-2631355

3. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 16, 17 തീയതികളിൽ പന്നിവളർത്തൽ, 22-നു മുയൽവളർത്തൽ, 25 ന് തീറ്റപ്പുൽകൃഷി എന്നീ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
0471-2732918
9188522701
4. പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഇൻഷുറൻസ് റാബി 2 സീസണിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. വാഴ, മരച്ചീനി വിളകൾ 3 മുതൽ 5 ശതമാനം പ്രീമിയം നിരക്കിൽ ഇൻഷുർ ചെയ്യാം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നെല്ലും ഇൻഷുർ ചെയ്യാം
1. At Aluva Animal Husbandry Training Center, training classes on traditional fodder for 8 cattle, solid waste disposal, 10 for backyard poultry rearing and 10 for pig rearing will be conducted this month.
9188522708
0484-2631355
2. The College of Agriculture, Vellayani is implementing the project to protect the native mangroves in South Kerala. The public can also participate in the project. For those who know about the special quality native flours or the cultivating farmers, please contact the following number.
9946867991,9446730290
5. കേരള കാർഷിക സർവ്വകലാശാല ഇൻസ്ട്രക്ഷൻ ഫാം വെള്ളാനിക്കരയിൽ ഹൈഡ്രോപോണിക്സ് കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 മുതൽ 19 വരെയുള്ള ദിവസങ്ങളിലാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
9074405964
Share your comments