<
  1. News

നേവിയിൽ ട്രേഡ്സ്മാൻ 112 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ നേവി (Indian Navy Recruitment 2022), ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 112 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യൻ നേവി ഹെഡ്ക്വാർട്ടേഴ്‌സ് ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ വിവിധ യൂണിറ്റുകളിലായി 112 ട്രേഡ്‌സ്മാൻ മേറ്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in വഴി അപേക്ഷിക്കാം.

Meera Sandeep
Indian Navy Recruitment 2022: Applications are invited for 112 Tradesman vacancies
Indian Navy Recruitment 2022: Applications are invited for 112 Tradesman vacancies

ഇന്ത്യൻ നേവി (Indian Navy Recruitment 2022), ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക്  നിയമനം നടത്തുന്നു. ആകെ 112 ഒഴിവുകളാണ് ഉള്ളത്.   ഇന്ത്യൻ നേവി ഹെഡ്ക്വാർട്ടേഴ്‌സ് ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ വിവിധ യൂണിറ്റുകളിലായുള്ള 112 ട്രേഡ്‌സ്മാൻ മേറ്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in വഴി അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമി എസ്‌എസ്‌സി ടെക് റിക്രൂട്ട്‌മെന്റ് 2022: 191 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം

അവസാന തീയതി

അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 05, 2022.

ഒഴിവുകളുടെ വിശദാംശങ്ങൾ

തസ്തിക: ട്രേഡ്സ്മാൻ

ഒഴിവുകളുടെ എണ്ണം: 112

ശമ്പളം

പേ സ്കെയിൽ: 18000 – 56900/- ലെവൽ 1

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/08/2022)

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥി അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസും ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഐടിഐ സർട്ടിഫിക്കറ്റും നേടിയിരിക്കണം.

പ്രായപരിധി

18 മുതൽ 25 വയസ്സ് വരെയാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/08/2022)

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് andaman.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 06 ആണ്.  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 06. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

English Summary: Indian Navy Recruitment 2022: Applications are invited for 112 Tradesman vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds