ഇന്ത്യൻ നേവിയുടെ ആൻഡമാൻ നിക്കോബാർ കമാൻഡിനു കീഴിലെ വിവിധ യൂണിറ്റുകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ട്രേഡ്മാൻ മേറ്റ് തസ്തികയിലാണ് ഒഴിവുകൾ. ആകെ 362 ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, കാർപെന്റർ, മെഷിനിസ്റ്റ്, പ്ലംബർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് http://andaman.gov.in, http://ncs.gov.in, http://indiannavy.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : ഇന്നത്തെ ജോലി ഒഴിവുകൾ (10/09/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 25വരെ അപേക്ഷകൾ അയക്കാവുന്നതാണ്
ശമ്പളം
18000 മുതൽ 56900 രൂപവരെയാണ് ശമ്പളം.
ബന്ധപ്പെട്ട വാർത്തകൾ : ഡിആർഡിഒയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പ്രായപരിധി
പ്രായം 18നും 25 വയസ്സിനും ഇടയിലായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
Indian Navy Recruitment 2023: The Indian Navy is seeking applications from Indian Nationals for the vacancy of ‘Tradesman Mate’ (TMM) at various units of Headquarters Andaman and Nicobar Command. As per the Indian Navy Recruitment 2023 official notification, the hiring will be made for 362 open vacancies which are classified into Tradesman Mate (338) and Tradesman Mate for NAD, Dollygunj (24).
Share your comments