കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ "ഇന്നവേറ്റീവ് സയൻസ് ആൻ്റ് ടെക്നോളജി ബേസ്ഡ് എൻ്റർപ്രണർഷിപ്പ് ഡെവലപ്പ്മെൻറ് " എന്ന കാർഷീക -സംരഭകത്വ വികസന പദ്ധതി പ്രകാരം കേരളത്തിലെ കർഷകർ,യുവജനങ്ങൾ, വനിതകൾ, പ്രവാസികൾ,സ്വയം തൊഴിൽ അന്വേഷകർ, സംരഭകർ എന്നിവർക്ക് താഴെ പറയുന്നവയിൽ സൗജന്യ ഓൺലൈൻ/ ഓഫ് ലൈൻ പരിശീലനം നൽകുന്നു.
Under the Agricultural entrepreneurship development scheme of the Innovative science and technology based enterpreneurship development,The Department of Science and Technology is providing free online/ offline training to farmers, youth, women, expats, self-employed seekers and entrepreneurs of Kerala in the following
അപേക്ഷ ക്ഷണിക്കുന്നു.
അവസാന തിയതി - ഓഗസ്റ്റ് 14, 2020.
- 1. വിർജിൻ കോക്കനട്ട് ഓയിൽ & ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ
2. പേപ്പർ ബാഗ്, മാസ്ക് നിർമ്മാണം.
3.പപ്പായ കൃഷി
4. സോസ്സ് & കെച്ചപ്പ്
5. ചോക്ലേറ്റ്, വിനാഗിരി
6. വിവിധയിനം പപ്പടങ്ങൾ, ചമ്മന്തിപ്പൊടികൾ
7. ടൂട്ടി ഫ്രൂട്ടി& ഡീഹൈഡ്രേറ്റഡ് ഫ്രൂട്ട്സ്.
8. ഫ്രൂട്ട് പൾപ്പ് നിർമ്മാണം.
9. കൂൾഡ്രിങ്ക്സ് & ഐസ്ക്രീം
10. സോപ്പ്, സൗന്ദര്യവർധിത ഉത്പ്പന്നങ്ങൾ.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
കൂടാതെ പരിശീലന ശേഷം താൽപര്യമുള്ള സംരഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് 50 % വരെ സബ്സിഡിയോടുകൂടിയ
പ്രോജക്ട് റിപ്പോർട്ടുകൾ സൗജന്യമായി തയ്യാറാക്കി നൽകുന്നതാണ്.
കൂടാതെ സൗജന്യമായി MSME, FSSAl രജിസ്ട്രേഷൻ ചെയ്യുന്നതിനും എകജാലക സംരഭകത്വ രജിസ്ട്രേഷനും ലോൺ ക്ലിയറൻസിനും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട i STED ജില്ലാ പ്രോജക്ട് ഓഫീസുകൾ മുഖേന ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട ജില്ലാ പദ്ധതി നിർവ്വഹണ ഓഫീസുകളുടെ ഫോൺ നമ്പർ:
1. കാസർഗോഡ്, കണ്ണൂർ- 9447861943
2. കോഴിക്കോട്, വയനാട്- 7994225001
3. മലപ്പുറം - 9446046958
4. പാലക്കാട്, തൃശ്ശൂർ - 9539771663
5. ഇടുക്കി, എറണാകുളം, കോട്ടയം - 8547776115
6. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം -8281122723
വിശദ വിവരങ്ങൾക്ക്: 8157084301, 0484 2393942 (ഹെഡ് ഓഫീസ് - ശാസ്ത്ര ഭവൻ, എറണാകുളം)
( NB . രാവിലെ 9 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിൽ മാത്രം ഫോണിൽ ബന്ധപ്പെട്ട് സംരഭം രജിസ്റ്റർ ചെയ്യാവുന്നതാണ്.)
അനുബന്ധ വാർത്തകൾ
Share your comments