കേരളത്തിലെ ക്ഷീരകർഷകർക്കായി എയിംസ് ഇൻഷൂറൻസ് ബാക്കിങ്ങ് കമ്പനി, യുണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സമഗ്ര കന്നുകാലി ഇൻഷൂറൻസ് പദ്ധതിയാണ് പശുമിത്ര.
രോഗം, അപകടം എന്നിവ മൂലം കന്നുകാലികൾക്ക് സംഭവിക്കുന്ന മരണം, പൂർണ്ണവും മുഴുവനുമായ അംഗവൈകല്യം എന്നിവയാണ് ഈ പദ്ധതിയിൽ കവർ ചെയ്യുന്നത്.
പ്രീമിയം തുക: (ജി.എസ്.ടി. 19% ഉൾപ്പെടെ) പശു, കിടാരി, പോത്ത്, എരുമ എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 4%, മൂന്നർഷത്തേക്ക് 10.2%, 70,000 രൂപയ്ക്ക് മുകളിൽ വരുന്ന പശുക്കൾക്ക് ഒരുവർഷത്തേയ്ക്ക് 5.95%, മൂന്ന് വർഷത്തേക്ക് 15.17%, ആട്: 6% (ഒരു വർഷത്തേയ്ക്ക്), മൂന്ന് വർഷത്തേക്ക് 11.5%.
For more details contact - Divya- 8589024444
Share your comments