
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (IOCL) നിയമനം നടത്തുന്നു. റിഫൈനറീസ് വിഭാഗത്തിലാണ് ഒഴിവുകൾ. ജൂനിയർ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV, ജൂനിയർ അസിസ്റ്റന്റ്-IV /ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- IV, ജൂനീയർ ക്വാളിറ്റി കൺട്രോഴ്‍ അനലിസ്റ്റ്-IV, ജൂനയർ നഴ്സിംഗ് അസിസ്റ്റന്റ്- IV എന്നീ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
ഒക്ടോബർ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ 21ന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഐ.ഒ.സി.എൽ റിക്രൂട്ട്മെന്റ് പരീക്ഷ ഒക്ടോബർ 24ന് നടക്കും. ഫലം നവംബർ 11ന് പ്രഖ്യാപിക്കും.
അപേക്ഷ സമർപ്പിക്കാനായി ഐ.ഒ.സി.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ iocrefrecruit.in സന്ദർശിക്കുക.
ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷൻ)
ജൂനിയർ എഞ്ചനീയറിംഗ് അസിസ്റ്റന്റ്-IV (പി ആൻഡ് യു)
ജൂനിയർ എഞ്ചനീയറിംഗ് അസിസ്റ്റന്റ്-IV (ഇലക്ട്രിക്കൽ)/ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- IV
ജൂനിയർ എഞ്ചിനീയറിംഗ് -IV (മെക്കാനിക്കൽ)/ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- IV
ജൂനിയർ എഞ്ചനീയറിംഗ് അസിസ്റ്റന്റ്- IV (ഇൻസ്ട്രമെന്റേഷൻ)/ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- IV
ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്- IV
ജൂനിയർ എഞ്ചനീയറിംഗ് അസിസ്റ്റന്റ്- IV (ഫയർ ആൻഡ് സേഫ്ടി)
ജൂനിയർ മെറ്റീരിയൽസ് അസിസ്റ്റന്റ്- IV / ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- IV
ജൂനിയർ നഴിസംഗ് അസിസ്റ്റന്റ്- IV
എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറുടെ ഒഴിവ്
ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർമാരുടെ 181 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Share your comments