1. News

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ 490 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) സതേൺ റീജയണിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 490 ഒഴിവുകളാണുള്ളത്. കേരളത്തിൽ മാത്രമായി 80 ഒഴിവുകൾ ഉണ്ട്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് http://iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Meera Sandeep
IOCL Recruitment 2023: Apply now for 490 Apprentice Vacancies

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/08/2023)

അവസാന തീയതി

ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 10 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ

ട്രേഡ് അപ്രന്റിസ് , ടെക്നീഷ്യൻ അപ്രന്റീസ്, ട്രേഡ് അപ്രന്റീസ് ( അക്കൗണ്ട്സ് എക്സിക്യൂട്ടീവ് / ഗ്രാജ്വേറ്റ് അപ്രന്റിസ് ) തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം.

ബന്ധപ്പെട്ട വാർത്തകൾ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

വിദ്യാഭ്യാസ യോഗ്യത

50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

പ്രായപരിധി

പ്രായം 18നും 24 വയസ്സിനും ഇടയിലായിരിക്കണം.

Indian Oil Corporation Limited (IOCL) is hiring for Apprentice vacancies in the Southern Region. There are a total of 490 vacancies. Out of this, 80 vacancies are in Kerala alone. Interested and eligible candidates can send applications. For more information visit http://iocl.com.

English Summary: IOCL Recruitment 2023: Apply now for 490 Apprentice Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds