<
  1. News

സംസ്ഥാന ബജറ്റ്: റബറിൻറെ തറവിലയും, നെല്ലിൻറെയും തേങ്ങയുടെയും സംഭരണ വിലയും കൂട്ടി.

കേരളത്തിലെ കർഷകർക്ക് ആശ്വാസം നൽകികൊണ്ട് സംസ്ഥാന ബജറ്റ്. നേരത്തെ പ്രഖ്യാപിച്ചതുപോലെ റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി. കൊവിഡ് പ്രതിസന്ധിയും വില തകർച്ചയും റബർ കർഷകരെ സാരമായി ബാധിച്ചിരുന്നു. ലോക്ക് ഡൗണിന് പിന്നാലെ നേരിയ തോതിൽ വില വർധിച്ചിരുന്നെങ്കിലും വീണ്ടും വില കുറയാൻ തുടങ്ങിയത് കർഷകരെ ആശങ്കയിലാക്കിയിരുന്നു. കോട്ടയം റബർ ബോർഡിന്റെ കണക്കനുസരിച്ച് നിലവിൽ RSS 5 ഗ്രേഡ് റബറിൻറെ നിരക്ക് കിലോയ്ക്ക് 14.50 രൂപയാണ്.

Meera Sandeep
കോട്ടയം റബർ ബോർഡിന്റെ കണക്കനുസരിച്ച് നിലവിൽ RSS 5 ഗ്രേഡ് റബറിൻറെ നിരക്ക് കിലോയ്ക്ക് 14.50 രൂപയാണ്
കോട്ടയം റബർ ബോർഡിന്റെ കണക്കനുസരിച്ച് നിലവിൽ RSS 5 ഗ്രേഡ് റബറിൻറെ നിരക്ക് കിലോയ്ക്ക് 14.50 രൂപയാണ്

കേരളത്തിലെ കർഷകർക്ക് ആശ്വാസം നൽകികൊണ്ട് സംസ്ഥാന ബജറ്റ്. നേരത്തെ പ്രഖ്യാപിച്ചതുപോലെ റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി. 

കൊവിഡ് പ്രതിസന്ധിയും വില തകർച്ചയും  റബർ കർഷകരെ സാരമായി ബാധിച്ചിരുന്നു. ലോക്ക് ഡൗണിന് പിന്നാലെ നേരിയ തോതിൽ വില വർധിച്ചിരുന്നെങ്കിലും വീണ്ടും വില കുറയാൻ തുടങ്ങിയത് കർഷകരെ ആശങ്കയിലാക്കിയിരുന്നു. 

കോട്ടയം റബർ ബോർഡിന്റെ കണക്കനുസരിച്ച് നിലവിൽ RSS 5  ഗ്രേഡ് റബറിൻറെ നിരക്ക് കിലോയ്ക്ക് 14.50 രൂപയാണ്.


കേരളത്തിൽ വർഷങ്ങളായി റബർ ആവർത്തന കൃഷിക്ക് സബ്സിഡി പോലും കേന്ദ്രം നൽകുന്നില്ലെന്ന പരാതികൾ നിലനിൽക്കെ കേരളസർക്കാരിന്റെ ഇന്നത്തെ പ്രഖ്യാപനം റബർ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. 

റബറിന്റെ തറവില ഉയർത്തിയതിനൊപ്പം നാളികേരത്തിന്റെയും നെല്ലിന്റെയും സംഭരണ വിലയും ഉയർത്തിയിട്ടുണ്ട്. നാളികേരത്തിന്റെ സംഭരണ വില 27 രൂപയിൽ നിന്ന് 32 രൂപയായും നെല്ലിന്റെ സംഭരണ വില 28 രൂപയുമാണ് ഉയർത്തിയത്.

State Budget providing relief to farmers in Kerala. As announced earlier, the floor price of rubber has been raised to Rs 170. The rubber farmers were severely affected by the Covid crisis and the fall in prices. Although prices had risen slightly after the lockdown, farmers were worried that prices would fall again. According to the Kottayam Rubber Board, the current price of RSS 5 grade rubber is Rs 14.50 per kg.

English Summary: Kerala Budget: Floor prices of rubber and procurement prices of paddy and coconut increased

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds