<
  1. News

ഖാദി ബോര്‍ഡ് : വ്യവസായം ചെയ്യാം. 5 ലക്ഷം രൂപ ധനസഹായം.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഗ്രാമ പ്രദേശങ്ങളില്‍ വ്യവസായം ആരംഭിക്കുന്നതിന് ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അപേക്ഷ ക്ഷണിക്കുന്നു.

K B Bainda
Google pic-ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അപേക്ഷ ക്ഷണിക്കുന്നു
Google pic-ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അപേക്ഷ ക്ഷണിക്കുന്നു

 

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം  പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഗ്രാമ പ്രദേശങ്ങളില്‍ വ്യവസായം  ആരംഭിക്കുന്നതിന് ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അപേക്ഷ ക്ഷണിക്കുന്നു. പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രോജക്ടിന്റെ   പരമാവധി പദ്ധതി ചെലവ് അഞ്ച്  ലക്ഷം രൂപയാണു്. ഈ പദ്ധതി പ്രകാരം  വായ്പ  എടുക്കന്നവര്‍ക്ക് 25% മുതല്‍ 40% വരെ മാര്‍ജിന്‍ മണി സബ്‌സിഡി ലഭിക്കും്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ആലപ്പുഴ ജില്ലാ ഖാദി  ഗ്രാമ  വ്യവസായ  ഓഫീസുമായി  ബന്ധപ്പെടുക. ഫോണ്‍ നം. 0477 2252341

The Alappuzha District Khadi Village Industries Office invites applications to start a business in rural areas with a loan from a bank under the My Village Special Employment Scheme implemented by the Kerala Khadi Village Industries Board. The maximum project cost of the project that can be applied for in the scheme is Rs. 5 lakhs.

കൂടുതൽ അനുബന്ധ വാർത്തകൾക്കു :ഈ സബ്സിഡി സ്‌കീമിൽ ഇനിയും രജിസ്റ്റർ ചെയ്തില്ലേ?

#Subsidy #Khadi #Project #Alappuzha #Marginmoney #

English Summary: Khadi Board: get. Rs 5 lakh financial assistance for a new project-kjkbboct2820

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds