<
  1. News

ഉദ്യാന കൃഷിയിൽ പരിശീലനം

കോഴിക്കോട് കർഷക പരിശീലന കേന്ദ്രത്തിന് നേതൃത്വത്തിൽ ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്യാന കൃഷി എന്ന വിഷയത്തിൽ 30 കർഷകർക്ക് ത്രിദിന പരിശീലന നൽകുന്നു.

Priyanka Menon
Training in Gardening
Training in Gardening

കോഴിക്കോട് കർഷക പരിശീലന കേന്ദ്രത്തിന് നേതൃത്വത്തിൽ ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്യാന കൃഷി എന്ന വിഷയത്തിൽ 30 കർഷകർക്ക് ത്രിദിന പരിശീലനo നൽകുന്നു.

Kozhikode Farmers Training Center is conducting a three-day training on horticulture for 30 farmers in the first week of February. Farmers from Kozhikode and Wayanad districts who are interested in participating in the training should register their names by calling 0495-2373582,9383471793 before 28th. Classes will be held from 10 am to 5 pm for three consecutive days. Farmers are selected on the basis of preference.

പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി താല്പര്യമുള്ള കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള കർഷകർ 28 ന് മുൻപായി 0495-2373582,9383471793 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഇതിനു മുൻപ് ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് റജിസ്ട്രേഷൻ അനുവദിക്കുന്നതല്ല.

രാവിലെ 10 മുതൽ അഞ്ചുവരെ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. മുൻഗണനാടിസ്ഥാനത്തിൽ ആണ് കർഷകരെ തെരഞ്ഞെടുക്കുന്നത്.

English Summary: Kozhikode Farmers Training Center is conducting a three-day training on horticulture for 30 farmers in the first week of February

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds