1. News

തിരുവനന്തപുരം പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ ക്ഷീരോല്പാദന നിർമാണത്തിൽ പരിശീലനം

ക്ഷീര വകുപ്പിൻറെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 27 മുതൽ ഫെബ്രുവരി ആറുവരെയുള്ള പ്രവർത്തി ദിവസങ്ങളിൽ 10 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു.

Priyanka Menon
Training for milk farmers
Training for milk farmers

ക്ഷീര വകുപ്പിൻറെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 27 മുതൽ ഫെബ്രുവരി ആറുവരെയുള്ള പ്രവർത്തി ദിവസങ്ങളിൽ 10 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു.

The Dairy Training Center, Pattam, Thiruvananthapuram is conducting a 10-day training program on working days from 27th to 6th February this month. Those interested in participating should register their names directly at the training center on 0471-2440911 before the 25th of this month. Registration fee is Rs. 135.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഈ മാസം 25 നു മുൻപായി പരിശീലനകേന്ദ്രത്തിൽ 0471-2440911 എന്ന നമ്പറിൽ ബന്ധപ്പെട്ട് നേരിട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ ഫീസ് 135 രൂപ.

English Summary: The Dairy Training Center, Pattam, Thiruvananthapuram is conducting a 10-day training program

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds