കൃഷി@ലൈവ് കർഷകനൊപ്പം കൃഷിയിടത്തിൽ .മന്ത്രി തോമസ് ഐസകും. ഇനി വെള്ളിയാഴ്ചയും
കഞ്ഞിക്കുഴിയിലെ ജൈവ പച്ചക്കറി കർഷകൻ സാനുവിന്റെ കൃഷിത്തോട്ടത്തിൽ നടന്ന പരിപാടിയിൽ എസ്.രാധാകൃഷ്ണൻ ,പ്രഭ മധു, എം.സന്തോഷ് കുമാർ, സി.പി.ദിലീപ്, എൻ.കെ നടേശൻ.ഏ.വി.സലിം കുമാർ, ജി.ഉദയപ്പൻ എന്നിവർ പങ്കെടുത്തു.വൈവിദ്ധ്യമാർന്ന കാർഷികവൃത്തികൾ കർഷകന്റെ കൃഷിയിടത്തിലെത്തിതൽസമയം സംശയ നിവാരണവും മാർഗ്ഗ നിർദ്ദേശങ്ങളും നൽകാൻ കഴിയാവുന്ന വിധത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. പച്ചക്കറി കൃഷിക്കു പുറമേ മൃഗസംരക്ഷണ മേഖലയിൽ ആടുവളർത്തൽ, പശുവളർത്തൽ, മൽസ്യകൃഷി, കോഴി- താറാവ് കൃഷി രീതികൾ തുടങ്ങിയവ തുടർദിവസങ്ങളിൽ പരി ചയ പെടുത്തുകയും സംശയ നിവാരണം വരുത്തുകയും ചെയ്യും.
കെ.കെ.കുമാരൻ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച 'കൃഷി @ ലൈവ് കർഷകനോടൊപ്പം കൃഷിയിടത്തിൽ എന്ന തൽസമയ കാർഷിക പരിപാടി ഡോ.റ്റി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
കഞ്ഞിക്കുഴിയിലെ ജൈവ പച്ചക്കറി കർഷകൻ സാനുവിന്റെ കൃഷിത്തോട്ടത്തിൽ നടന്ന പരിപാടിയിൽ എസ്.രാധാകൃഷ്ണൻ ,പ്രഭ മധു, എം.സന്തോഷ് കുമാർ, സി.പി.ദിലീപ്, എൻ.കെ നടേശൻ.ഏ.വി.സലിം കുമാർ, ജി.ഉദയപ്പൻ എന്നിവർ പങ്കെടുത്തു.
വൈവിദ്ധ്യമാർന്ന കാർഷികവൃത്തികൾ കർഷകന്റെ കൃഷിയിടത്തിലെത്തിതൽസമയം സംശയ നിവാരണവും മാർഗ്ഗ നിർദ്ദേശങ്ങളും നൽകാൻ കഴിയാവുന്ന വിധത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
പച്ചക്കറിയും അനുബന്ധകൃഷികളും
പച്ചക്കറി കൃഷിക്കു പുറമേ മൃഗസംരക്ഷണ മേഖലയിൽ ആടുവളർത്തൽ, പശുവളർത്തൽ, മൽസ്യകൃഷി, കോഴി- താറാവ് കൃഷി രീതികൾ തുടങ്ങിയവ തുടർദിവസങ്ങളിൽ പരിചയ പെടുത്തുകയും സംശയ നിവാരണം വരുത്തുകയും ചെയ്യും. നവ മാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
വിവിധയിനം ആടുകളെ വളർത്തുന്ന കണിച്ചുകുളങ്ങര സ്വദേശി മനോജിന്റെ ആടു ഫാമിലാണ് വെള്ളിയാഴ്ച ത്തെപരിപാടി' ധനമന്ത്രി ടി.എം തോമസ് ഐസക്ക് കർഷകനെ പരിചയപ്പെടുത്തി സംസാരിക്കും ലോക് ഡൗൺ കാലത്ത് കാർഷിക വൃത്തികളിൽ ഏർപ്പെടുവാൻ താൽപ്പര്യപ്പെടുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന വിധമാണ് കൃഷി @ ലൈവ് ഒരുക്കിയിരിക്കുന്നത്.
വിളിക്കേണ്ട നമ്പർ9846459459
-
English Summary: Krishi@live Minister Thomas issac with farmers from their farm
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments