<
  1. News

നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ബേ ഓഫ് ബംഗാളിന്റെ വടക്കുപടിഞ്ഞാറൻ സമീപപ്രദേശങ്ങളിൽ നേരിയ തോതിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൻറെ ഭൂമധ്യരേഖയ്ക്ക് മുകളിൽ കാലവർഷക്കാറ്റ് ശക്തിപ്പെടാൻ സാധ്യതയില്ലാത്തതിനാൽ അടുത്ത രണ്ട് ദിവസത്തേക്ക് നേരിയ തോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. A low pressure area is likely to develop over North West Bay of Bengal and neighbourhood around 13th August, 2020. Upper air wind along the latitudinal belts over Kerala is not expected to strengthen and hence subdued rainfall activity is likely over Kerala during the next two days. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ , കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Arun T

ബേ ഓഫ് ബംഗാളിന്റെ വടക്കുപടിഞ്ഞാറൻ സമീപപ്രദേശങ്ങളിൽ നേരിയ തോതിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൻറെ ഭൂമധ്യരേഖയ്ക്ക് മുകളിൽ കാലവർഷക്കാറ്റ് ശക്തിപ്പെടാൻ സാധ്യതയില്ലാത്തതിനാൽ അടുത്ത രണ്ട് ദിവസത്തേക്ക് നേരിയ തോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

A low pressure area is likely to develop over North West Bay of Bengal and neighbourhood around 13th August, 2020. Upper air wind along the latitudinal belts over Kerala is not expected to strengthen and hence subdued rainfall activity is likely over Kerala during the next two days.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ , കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Light rainfall is likely at isolated places in Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur & Kasaragod districts.

എല്ലാ ജില്ലകളിലും പച്ച അലേർട്ട് ആണ് കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്

ചീരക്ക് ഇലപുള്ളി രോഗം

English Summary: light rain all over kerala

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds