<
  1. News

ലോക്ഡൗണ്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി

കാര്ഷിക വികസന- കര്ഷക ക്ഷേമ വകുപ്പിന്റെ( Agriculture Department) ആഭിമുഖ്യത്തില് കോഴിക്കോട് ദര്ശനം ഹരിത ഗ്രൂപ്പ് ലോക്ഡൗണ് ജൈവ പച്ചക്കറി കൃഷി (Kozhicode Darsanam Haritha Group lock down organic vegetable harvest) വിളവെടുപ്പ് നടത്തി. കാളാണ്ടിതാഴം ദര്ശനം വായനശാലക്ക് (Kalandithazham Darsanam Library) സമീപം agriculture assistant director S.Sapna ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ സബ്സിഡിയോടെ കൂടിയാണ് 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയത്.

Ajith Kumar V R
Photo courtesy- facebook.com
Photo courtesy- facebook.com

കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിന്റെ( Agriculture Department) ആഭിമുഖ്യത്തില്‍ കോഴിക്കോട് ദര്‍ശനം ഹരിത ഗ്രൂപ്പ് ലോക്ഡൗണ്‍ ജൈവ പച്ചക്കറി കൃഷി (Kozhicode Darsanam Haritha Group lock down organic vegetable harvest) വിളവെടുപ്പ് നടത്തി. കാളാണ്ടിതാഴം ദര്‍ശനം വായനശാലക്ക് (Kalandithazham Darsanam Library) സമീപം agriculture assistant director S.Sapna ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ സബ്സിഡിയോടെ കൂടിയാണ് 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയത്.

64 കിലോ പച്ചക്കറിയാണ് കൃഷിയില്‍ നിന്നും ലഭിച്ചത്. 21 കിലോ വെണ്ടയും ഏഴ് കിലോ ചീരയും 16 കിലോ പയറും ഒമ്പത് കിലോ വഴുതിനയും 11 കിലോ പച്ചമുളകും ലഭിച്ചു. വിളവെടുപ്പ് ഉദ്ഘാടന ദിനമായതിനാല്‍ സാമൂഹിക്യ അകലം പാലിച്ച് പങ്കെടുത്ത മുഴുവന്‍ കര്‍ഷകര്‍ക്കും സൗജന്യമായി വിതരണം ചെയ്തു. സമീപത്തുള്ള ഒരു ഏക്കര്‍ സ്ഥലത്ത് കിഴങ്ങുവിള തോട്ടത്തിനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് കൃഷി നടത്തിയത്.ഗ്രാമിക, സെന്‍ട്രല്‍ വിരിപ്പില്‍, കനാല്‍ വ്യൂ എന്നീ റെസിഡന്‍സ് അസോസിയേഷന്റെ പരിധിയിലുള്ള 17 അംഗ കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വിത്ത് വിതച്ചത്. വെണ്ട, ചീര, പയര്‍, വഴുതന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തത്.

Ward councillor P.K.Salini അധ്യക്ഷത വഹിച്ചു.M.M.Johnson,Vishnu namboodiri,Dr.K.G.Praveen,K.P.Jagannathan,M.Sudheer,k.Ramesan,P.T.Santhosh kumar,M.P.Rigil kumar,Benny Alexander തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷിഭവന്‍ ഉദ്യോഗസ്ഥ K.T.Raheena റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കും

English Summary: Lock down organic vegetables harvest -jaiva pachakkary vilaveduppu

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds