കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ്) എൻ സി എ എച്ചിൽ കേന്ദ്ര ബയോടെക്നോളജി വകുപ്പ് സ്പോൺസർ ചെയ്യുന്ന എംടെക് ബയോടെക്നോളജി കോഴ്സിലേക്ക് ഉള്ള പ്രവേശനം ഗ്രാജുവേറ്റ് അപറ്റിറ്റ്യുട് ടെസ്റ്റ് ബയോടെക്നോളജി (ഗേറ്റ് ബി ) യുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. കഴിഞ്ഞവർഷം വരെ ജെഎൻയു നടത്തിയ കംപ്ലൈൻറ് എക്സാമിനേഷൻ ഇൻ ബയോടെക്നോളജിയുടെ മാർക്ക് ആയിരുന്നു യോഗ്യതയായി പരിഗണിച്ചത്.
Application invited for M.tech Marine technology at CUSAT. Enrolling to the course will be e on the basis of graduate aptitude test biotechnology (GATE B).
ഫരീദാബാദിലെ റീജിയണൽ സെൻറർ ഫോർ ബയോടെക്നോളജി ആണ് ഗേറ്റ് ബി നടത്തുന്നത്. അപേക്ഷകൾ ജൂൺ 18 വരെ നൽകാം.
Exam is conducted by regional centre for biotechnology, Faridabad.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 60 ശതമാനം മാർക്കോടെ അല്ലെങ്കിൽ തത്തുല്യ സിജിപിഎ യോടെ ബയോടെക്നോളജിയിൽ ബിടെക് /ബി.ഇ അല്ലെങ്കിൽ മറൈൻ ബയോളജി ഉൾപ്പെടെ ലൈഫ് സയൻസ് ഏതെങ്കിലും വിഷയത്തിൽ എം എസ് സി യോ യോഗ്യതയുള്ളവർക്ക് ഗേറ്റ്-ബീക്ക് അപേക്ഷിക്കാം.
Those who are having MSc in biotechnology or BTech/BE in biotechnology with equivalent CGPA can apply for this examination
വിവരങ്ങൾക്ക് www.rcb.res.in/GATB രാജ്യത്തെമ്പാടുമുള്ള വിവിധ സർവകലാശാലകൾ നടത്തുന്ന 62 കോഴ്സുകളിലേക്ക് ആയി 1221 സീറ്റുകളിലേക്കാണ് ഗേറ്റ് ബിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നത്.
പൂർണ്ണമായും സ്പോൺസർ ചെയ്യപ്പെട്ടിട്ടുള്ള കുസാറ്റിൽ എംടെക് മറൈൻ ബയോടെക്നോളജി കോഴ്സിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ആകർഷകമായ തുക സ്റ്റുഡൻസ്ഷിപ്പായി ലഭിക്കും.
കോഴ്സിനെ കുറിച്ചും പ്രവേശനപരീക്ഷ യെ കുറിച്ചും അറിയാൻ 9846047433 വിളിക്കുക
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജലകള നിയന്ത്രണത്തില്‍ എഞ്ചിനീയറിംഗ് ഇടപെടലുകള്‍
Share your comments