ഇതിൻ്റെ പാലിന് കാറിൻ്റെ പെയിന്റിനെപ്പോലും ദ്രവിപ്പിക്കാൻ ശേഷിയുണ്ട് . ഈ മരം കത്തിച്ചാൽ ഉണ്ടാകുന്ന പുക കണ്ണിലെത്തിയാൽ കണ്ണിൻ്റെ കാഴ്ചയെ ബാധിക്കും . വിഷമയമാണ് ഇതിൻ്റെ കായ .ഇത് തിന്നാൽ മരണംവരെ സംഭവിക്കും . ഇവ നിൽക്കുന്ന ഇടങ്ങൾ തിരിച്ചറിയാൻ പലയിടത്തും മരത്തിൽ അടയാളങ്ങൾ ഇട്ടുവയ്ക്കാറുണ്ട്. പക്ഷികൾക്കും ,മൃഗങ്ങൾക്കും ഈ മരം വിഷമാണെങ്കിലും ഒരിനം ഇഗ്വാനകൾ ഇവയുടെ പഴങ്ങൾ തിന്നുകയും മരത്തിൽ താമസിക്കുകയും ചെയ്യാറുണ്ട്.
മഞ്ചിനീല്‍" ലോകത്തേറ്റവും വിഷമുള്ള സസ്യം!
"മഞ്ചിനീല്‍" എന്ന വൃക്ഷത്തെ ഭൂമിയിലെ ഏറ്റവും അപകടകാരിയായ മരമായി ഗിന്നസ്ബുക്ക് തെരഞ്ഞെടുത്തിരിക്കുന്നു .ബീച്ച് ആപ്പിൾ എന്നും ഇതിന് പേരുണ്ട് കരീബിയയിലും അമേരിക്കയിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത് .മരങ്ങളുടെ രാജാവെന്ന അറിയപ്പെടുന്ന ഈ മരം മുഴുവൻ വിഷമാണ്.
ഇതിൻ്റെ പാലിന് കാറിൻ്റെ പെയിന്റിനെപ്പോലും ദ്രവിപ്പിക്കാൻ ശേഷിയുണ്ട് . ഈ മരം കത്തിച്ചാൽ ഉണ്ടാകുന്ന പുക കണ്ണിലെത്തിയാൽ കണ്ണിൻ്റെ കാഴ്ചയെ ബാധിക്കും . വിഷമയമാണ് ഇതിൻ്റെ കായ .ഇത് തിന്നാൽ മരണംവരെ സംഭവിക്കും . ഇവ നിൽക്കുന്ന ഇടങ്ങൾ തിരിച്ചറിയാൻ പലയിടത്തും മരത്തിൽ അടയാളങ്ങൾ ഇട്ടുവയ്ക്കാറുണ്ട്. പക്ഷികൾക്കും ,മൃഗങ്ങൾക്കും ഈ മരം വിഷമാണെങ്കിലും ഒരിനം ഇഗ്വാനകൾ ഇവയുടെ പഴങ്ങൾ തിന്നുകയും മരത്തിൽ താമസിക്കുകയും ചെയ്യാറുണ്ട്.
Share your comments